Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഫിലിം ഫെയര്‍ വേദിയില്‍ ഇല്യാന ഡിക്രൂസ്
Women Fashion
oi-Saritha
By Veena
2014ലെ ഫിലിം ഫെയറിലെ റെഡ് കാര്‍പെറ്റില്‍ വിവിധ താരങ്ങളെത്തി. ഇതില്‍ ബോളിവുഡിലെ താരമായ ഇല്യാന ഡിക്രൂസും പങ്കെടുത്തിരുന്നു.
കറുപ്പു നിറത്തിലെ ഗൗണിലാണ് ഇല്യാന ഡിക്രൂസ് എത്തിയത്. ജെറ്റ് ബ്ലാക് നിറത്തിലെ ഗൗണ്‍ ലേസ് കൊണ്ടുള്ളതാണ്.
ഫുള്‍ സ്ലീവ് കയ്യും ഡീപ് നെക്കും ഗൗണിന് കൂടുതല്‍ ഭംഗി നല്കി.

അഴിച്ചിട്ട മുടിയും ലളിതമായ മുടിയും ഇല്യാനയ്ക്കു കൂടുതല്‍ സൗന്ദര്യമേകി.
ഇല്യാന ഡിക്രൂനെ റെഡ് കാര്‍പെറ്റ് വേദിയില്‍ കാണൂ.
Comments
English summary
ഫിലിം ഫെയര്‍ വേദിയില്‍ ഇല്യാന ഡിക്രൂസ് | Illeana D'Cruz At Film Fare Award
Story first published: Saturday, January 25, 2014, 19:55 [IST]
Other articles published on Jan 25, 2014



Click it and Unblock the Notifications
