Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
കര്വാചൗതിന് സമ്മാനങ്ങള്‍ നല്‍കാം
കര്‍വാചൗത് ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ആഘോഷിയ്ക്കുന്ന ഒന്നാണ്. സ്ത്രീകള്‍ക്കായുള്ള ഒരു ആഘോഷമെന്നു പറയാം.
ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ വ്രതം നോറ്റ് ഭര്‍ത്താവിന്റെ ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു.
കര്വാചൗതിന് വ്രതം നോല്‍ക്കുന്നവര്‍ക്ക് ഭര്‍ത്താവില്‍ നിന്നും അമ്മമാരില്‍ നിന്നുമെല്ലാം സമ്മാനങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ വിവിധ സാധനങ്ങള്‍ സമ്മാനമായി നല്‍കാറുണ്ട്.

പിങ്ക് സാരി വാങ്ങൂ | സില്‍വര്‍ സ്റ്റഡ് വാങ്ങൂ
ടൈറ്റാന്‍ വാച്ച് വാങ്ങൂ | ആര്‍ട്ട് ക്ലച്ച് വാങ്ങൂ
പിങ്ക് നിറത്തിലെ ഈ ജോര്‍ജെറ്റ് സാരിയ്ക്കൊപ്പം സില്‍വര്‍ നിറത്തിലെ കമ്മല്‍, മെറ്റാലിക് വാച്ച് എന്നിവയും ഭംഗിയേകും.

ജോര്‍ജെറ്റ് സാരി വാങ്ങൂ | കല്ലു പതിച്ച വള വാങ്ങൂ | ജിമുക്കി വാങ്ങൂ
അനലോഗ് വാച്ച് വാങ്ങൂ | ക്ലച്ച് വാങ്ങൂ | ഹീല്‍ ചെരിപ്പു വാങ്ങൂ
ജോര്‍ജെറ്റ് സാരിയ്ക്കു ഭംഗി നല്കുന്ന കമ്മലും വളയും ചെരിപ്പും വാച്ചുമെല്ലാം നിങ്ങള്‍ക്ക് വാങ്ങാം.

പ്രിന്റഡ് സാരി വാങ്ങൂ | നെല്‍ ഹീല്‍സ് വാങ്ങൂ | ജ്വല്ലറി വാങ്ങൂ
വാച്ച് വാങ്ങൂ | സ്ലിംഗ് ബാഗ് വാങ്ങൂ
സില്‍ക് സാരിയ്ക്കു മാച്ചാവുന്ന സാധനങ്ങളാണ് മേല്‍പ്പറഞ്ഞവ. ഭംഗിയുള്ള വാച്ചും ആഭരണവുമെല്ലാം സമ്മാനമായി നല്‍കാവുന്നതാണ്.

പ്രിന്റ് സാരി വാങ്ങൂ | കമ്മല്‍ വാങ്ങൂ | ഹീലുള്ള ചെരിപ്പു വാങ്ങൂ
വാച്ച് വാങ്ങൂ | ക്ലച്ച് വാങ്ങൂ
ഭംഗിയുള്ള വെള്ള നിറത്തിലെ സാരിയ്ക്കു ചേരുന്ന കമ്മലും വാച്ചുമെല്ലാം ലഭ്യമാണ്. കോണ്ട്രാസ്റ്റ് നിറത്തിലെ ചെരിപ്പും ലഭിയ്ക്കും.

ബ്ലൂ സാരി വാങ്ങൂ | നീല ചെരിപ്പു വാങ്ങൂ | കമ്മല്‍ വാങ്ങൂ
വാച്ച് വാങ്ങൂ | ക്ലച്ച് വാങ്ങൂ
നീലയും ക്രീമും കലര്‍ന്ന ഈ സാരി നല്കാവുന്ന ഒരു സമ്മാനമാണ്. ഇതിനു ചേരുന്ന കമ്മല്‍, വാച്ച്, പഴ്സ്, ചെരിപ്പ് എന്നിവയും ലഭിയ്ക്കും.

സാരി വാങ്ങൂ | കമ്മല്‍ വാങ്ങൂ | ചെരിപ്പു വാങ്ങൂ
ക്ലച്ച് വാങ്ങൂ | അനലോഗ് വാച്ചു വാങ്ങൂ
വിവിധ വര്‍ണങ്ങളിലെ ഈ സാരി ജോര്‍ജെറ്റ് വിഭാഗത്തില്‍ പെടുന്നു. ഇതിനു ചേര്‍ന്ന കമ്മലും ചെരിപ്പും വാച്ചുമെല്ലാം ലഭിയ്ക്കും.



Click it and Unblock the Notifications

