Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
റിവീലിംഗ് വസ്ത്രത്തില്‍ ദീപിക പദുക്കോണ്‍
Women Fashion
oi-Saritha
By Veena
ഫിലിം ഫെയര്‍ അവാര്‍ഡ് 2019ല്‍ ദീപിക പദുക്കോണ്‍ അണിഞ്ഞെത്തിയ വസ്ത്രം എല്ലാവരേയും അമ്പരപ്പിച്ചുവെന്നു വേണമെങ്കില്‍ പറയാം.
ഗൗരവ് കപൂര്‍ ഡിസൈന്‍ ചെയ്ത ഈ വസ്ത്രം റിവീലിംഗ് ടൈപ്പ് വസ്ത്രമായിരുന്നു. അതായത്, ശരീരം തുറന്നു കാണിയ്ക്കുന്ന വിധത്തിലുള്ള ഒന്ന്.
ഗോള്‍ഡന്‍ നിറത്തില്‍ തിളങ്ങുന്ന ഈ വസ്ത്രത്തിനോട് സാമ്യമുള്ള വസ്ത്രമായിരുന്നു 2014ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങില്‍ വിക്ടോറിയ ഹാര്‍വെ ധരിച്ചിരുന്നത്.

അത് കറുപ്പു നിറത്തിലെ വസ്ത്രമായിരുന്നുവെങ്കില് ദീപിക ധരിച്ചിരുന്നത് ഗോള്‍ഡന്‍ നിറത്തിലെ വസ്ത്രമായിരുന്നുവെന്നു മാത്രം.
ശരീരത്തിന്റെ ഒരു ഭാഗം മുഴുവന്‍ അനാവരണം ചെയ്യുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു ഇതെന്നും പറയണം.
ദീപിക പദുക്കോണ്‍ 2014ലെ ഫിലിം ഫെയര്‍ ചടങ്ങില്‍ ധരിച്ച വസ്ത്രം കാണൂ
Comments
English summary
റിവീലിംഗ് വസ്ത്രത്തില്‍ ദീപിക പദുക്കോണ്‍ | Film Fare 2014 Deepika Padukone in Revealing Dress
Story first published: Saturday, January 25, 2014, 11:34 [IST]
Other articles published on Jan 25, 2014



Click it and Unblock the Notifications
