Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സ്റ്റൈലിഷ് സാരി ഡിസൈനുകള്‍ കാണൂ
സാരി നാരിയ്ക്കു നല്കുന്ന സൗന്ദര്യം പറഞ്ഞറിക്കാനാകില്ല. എത്ര മോഡേണാണെങ്കിലും ഒരു സാരി പോലും വസ്ത്രശേഖരത്തിലില്ലാത്തവര് ചുരുങ്ങും.
സാരികളില്‍ തന്നെ പലതരം ഫാഷനുകളുണ്ട്. സില്‍ക്, കോട്ടന്‍, പട്ട് തുടങ്ങിയ വകഭേദങ്ങളുണ്ട്. പലര്‍ക്കും ചേരുന്ന സാരികളും പല തരമായിരിക്കുകയും ചെയ്യും.
സ്ത്രീകള്‍ക്കു ചേരുന്ന ചില സ്റ്റൈലിഷ് സാരികളെക്കുറിച്ചറിയൂ,

ബ്ലാക്, പിങ്ക്, ഗ്രീന്‍ സാരി
ബ്ലാക്, പിങ്ക്, ഗ്രീന്‍ നിറങ്ങളിലെ മനോഹരമായ സാരി കാണൂ.

ഓറഞ്ച്, മഞ്ഞ
ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളുള്ള ഈ സാരി ബോള്‍ഡ് ലുക് നല്‍കും.

പിങ്ക്, ബ്ലാക് സാരി
ലൈറ്റ് പ്ലെയിന്‍ സാരി വേണമെങ്കില്‍ ഈ പിങ്ക്, ബ്ലാക് സാരി തെരഞ്ഞെടുക്കാം.

ഓറഞ്ച്, പിങ്ക, ലൈറ്റ് പര്‍പിള്‍ സാരി
ഓറഞ്ച്, പിങ്ക, ലൈറ്റ് പര്‍പിള്‍ നിറത്തിലെ സാരി കാണൂ,

വിവിധ വര്‍ണങ്ങള്‍
വിവിധ വര്‍ണങ്ങള്‍ കലര്‍ന്ന സാരി. ബോര്‍ഡര്‍ ഡിസൈിലെ ബ്ലൗസ്.

നിയോണ്‍
നിയോണ്‍ നിറത്തിലെ സാരി കാണൂ. ഓറഞ്ച്, പിങ്ക് പാറ്റേണുകള്‍ കാണൂ.

ബ്ലാക് ആന്റ് ക്രീം വൈറ്റ് സാരി
ബ്ലാക് ആന്റ് ക്രീം വൈറ്റ് സാരി. ബോര്‍ഡറിലെ പൂവിന്റെ ഡിസൈനുകളും ഇതേ ഡിസൈനിലെ ബ്ലൗസും സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

മിറര്സാരി
മിറര്‍ വര്‍ക്കാണ് ഈ സാരിയ്ക്കു ഭംഗി നല്‍കുന്നത്.

ചെക് ആന്റ് പ്ലെയിന്‍
ചെക് ആന്റ് പ്ലെയിന്‍ കലര്‍ന്ന ഈ സാരിയുടെ അരികിലെ സില്‍വര്‍ ഡിസൈന്‍ ഭംഗി നല്കുന്നു.

പ്രിന്റ് സാരി
വിവിധ വര്‍ണങ്ങളും പ്രിന്റുകളുമുള്ള ഈ സാരി കാണൂ.

ബ്രൊക്കേഡ് ബ്ലൗസ്
വിവിധ നിറങ്ങള്‍ കലര്‍ന്ന ഈ സാരിയ്ക്കു ഭംഗി നല്‍കുന്നത് ബ്രൊക്കേഡ് ബ്ലൗസാണ്.



Click it and Unblock the Notifications
