ഓരോ കാലഘട്ടങ്ങളിലും ഓരോ വസ്ത്രഫാഷനുകള്‍ ഇറങ്ങും. 2014ലെ സമ്മര്‍ ഫാഷനായിവന്നത് ഫ്‌ളോറല്‍ ഡിസൈനുള്ള വസ്ത്രങ്ങളാണ്. ഇത്തരം ഫ്‌ളോറല്‍ പ്രിന്റ് വസ്ത്രങ്ങളില്‍ താരങ്ങളെ കാണൂ,
കരീന കപൂര്‍
ഓഫ്‌ഷോള്‍ഡര്‍ ഫ്‌ളോറല്‍ ഗൗണില്‍ കരീന കപൂര്‍.
സോനം കപൂര്‍
ഫ്‌ളോറല്‍ ടോപ്പ് ആന്റ് സ്‌കര്‍ട്ടില്‍ സോനം കപൂര്‍. കറുത്ത ജായ്ക്കറ്റ് അലങ്കാരമാകുന്നു.
കംഗണ റൗണത്ത്
കറുപ്പില്‍ വെള്ള ഫ്‌ളോറല്‍ പ്രിന്റുള്ള വസ്ത്രത്തില്‍ കംഗണ റൗണത്ത്.
കാറ്റി പെറി
മഞ്ഞ നിറത്തില്‍ പിങ്ക് ഫ്‌ളോറല്‍ ഡിസൈനുളള വസ്ത്രത്തില്‍ കാറ്റി പെറി.
സോനം കപൂര്‍
ഫ്‌ളോറല്‍ ഡിസൈന്‍ ഷോര്‍ട്ട് മിഡിയിലും ടോപ്പിലും സോനം കപൂര്‍.
ടെയ്‌ലര്‍ സിഫ്റ്റ്
നീലയില്‍ വൈറ്റ് ലേസ് ഡിസൈനുള്ള വസ്ത്രത്തില്‍ ടെയ്‌ലര്‍ സിഫ്റ്റ്.
മിറാന്‍ഡ ഖേര്‍
പച്ചയില്‍ ഫ്‌ളോറല്‍ പ്രിന്റുള്ള വസ്ത്രത്തില്‍ മിറാന്‍ഡ ഖേര്‍.
കരീന
സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത ഫ്‌ളോറല്‍ പ്രിന്റ് ലെഹംഗയില്‍ കരീന.
ഫ്‌ളോറല്‍
ഫ്‌ളോറല്‍ പ്രിന്റുള്ള മറ്റൊരു ഗൗണ്‍.
Comments



Click it and Unblock the Notifications

