Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
റിവീലിംഗ് സാരികള്‍ക്കു ബ്ലൗസ് ഫാഷനുകള്‍
ഷീര്‍ സാരിയെന്നതറിയപ്പെടുന്ന റിവീലിംഗ് അഥവാ നെറ്റ് സാരികള്‍ ഇക്കാലത്തെ ഏറ്റവും വലിയ ട്രെന്റാണെന്നു പറയാം. ഒറ്റ ലെയറില്‍ മുകളിലെ പ്ലീറ്റിടുന്ന ഈ സാരിയ്ക്ക് ഭംഗി നല്‍കുന്നത് ബ്ലൗസ് ഡിസൈനുകളാണ്.
ചേരുന്ന ബ്ലൗസിട്ടില്ലെങ്കില് ഇത്തരം നെറ്റ് സാരികളുടെ ഭംഗി തന്നെ ഇല്ലാതാകുമെന്നു പറയാം.
ഇത്തരം സാരികള്‍ക്കു പറ്റിയ വിവിധ ബ്ലൗസ് ഫാഷനുകള്‍ കാണൂ,

സ്ലീവ്ലെസ് ബ്ലൗസ്
സ്ലീവ്ലെസ് ബ്ലൗസ് ഇത്തരം സാരികള്‍ക്ക് ചേര്‍ന്ന ബ്ലൗസ് ഫാഷനാണ്.

ത്രീ ഫോര്‍ത്ത് സ്ലീവ് ബ്ലൗസ്
ത്രീ ഫോര്‍ത്ത് സ്ലീവ് ബ്ലൗസ് നെറ്റ് സാരികള്‍ക്കു ചേര്‍ന്ന മറ്റൊരു ഫാഷന്‍ ബ്ലൗസ് പാറ്റേണാണ്.

ക്ലോസ്ഡ് നെക്
ക്ലോസ്ഡ് നെക് ബ്ലൗസ് പാറ്റേണ്‍ കാണൂ.

സ്ട്രാപ്ലെസ് ട്യൂബ് ബ്ലൗസ്
സ്ട്രാപ്ലെസ് ട്യൂബ് ബ്ലൗസ് ഇത്തരം സാരികള്‍ക്കു ചേരുന്ന മറ്റൊരു ഫാഷനാണ്.

കോണ്ട്രാസ്റ്റ് ബ്ലൗസ്
കോണ്ട്രാസ്റ്റ് ബ്ലൗസ് ഫാഷനകളും ഇത്തരം സീ ത്രൂ സാരികള്‍ക്കു ചേരുന്നവ തന്നെ.

ബിക്കിനി ഫാഷന്‍
ബിക്കിനി ബ്ലൗസാണ് നെറ്റ് സാരികള്‍ക്ക് ചേര്‍ന്ന മറ്റൊരു ഫാഷന്‍.

ഫുള്‍സ്ലീവ്, സ്ലീവ്ലെസ്
ഫുള്‍സ്ലീവ്, സ്ലീവ്ലെസ് പാറ്റേണുകളും ഇത്തരം സാരികള്‍ക്കു ചേരുന്നവ തന്നെ.

ചോളി കട്ട്
എംബ്രോയ്ഡറി ചെയ്ത ചോളി കട്ട് ബ്ലൗസ് ഫാഷന്‍ കാണൂ.

ലേസ് നെക് ബ്ലൗസ്
ലേസ് നെക് ബ്ലൗസ് ഇത്തരം റിവീലിംഗ് സാരികള്‍ക്കു ചേരും.

ബ്ലൗസ്
വിചിത്രമായ ഫാഷനുകളോട് താല്പര്യമുണ്ടെങ്കില് ഇത്തരം ഫാഷനുകള്‍ പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
