Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സ്റ്റാര്‍ ഗില്‍ഡ് അവാര്‍ഡില്‍ ബിപാഷ ബസു
Women Fashion
oi-Saritha
By Veena
2014ലെ റെനോള്‍ട്ട് സ്റ്റാര്‍ ഗില്‍ഡ് അവാര്‍ഡ് ചടങ്ങില്‍ ബോളിവുഡ് ഹോട്ട് താരമെന്നറിയപ്പെടുന്ന ബിപാഷ ബസുവും പങ്കെടുത്തിരുന്നു.
ഡിസൈനര്‍ ബിനാല്‍ ഷാ ഡിസൈന്‍ ചെയ്ത സാരി ധരിച്ചാണ് ബിപാഷ ചടങ്ങില്‍ പങ്കെടുത്തത്.

ലൈറ്റ് ഗ്രീന്‍-ആഷ് നിറത്തിലെ സാരിയുടെ ബോര്‍ഡര്‍ പച്ച നിറത്തില്‍ സില്‍വര്‍ വര്ക്കുകളുള്ളതായിരുന്നു. സാരിയുടെ അടിയിലെ ബോര്ഡറാകട്ടെ, ഗോള്‍ഡന്‍ ആന്റ് ഡാര്‍ക് പിങ്ക് നിറത്തിലും.
സാരിയ്ക്കു ചേരുന്ന വലിയ കമ്മലുകളും ഇവര്‍ ധരിച്ചിരുന്നു.
ചുവന്ന നിറത്തിലെ പൊട്ടും കടും ചുവപ്പു നിറത്തിലെ ലിപ്സ്റ്റിക്കും ബിപാഷ ബസുവിന് ഹോട്ട് ലുക് നല്കി.
Comments
English summary
സ്റ്റാര്‍ ഗില്‍ഡ് അവാര്‍ഡില്‍ ബിപാഷ ബസു | Bipasha Basu In Star Guild Award 2014
Story first published: Friday, January 17, 2014, 11:38 [IST]
Other articles published on Jan 17, 2014



Click it and Unblock the Notifications
