Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
കഴുത്തുകളുടെ നഗ്നസൗന്ദര്യം
കഴുത്തില്‍ ഒരു മാലയിടുന്നത് പെണ്ണിനൊരു ഭംഗിയും അലങ്കാരവുമാണെന്നു പലരും പറയും. ഒഴിഞ്ഞ കഴുത്തുമായി നടക്കരുതെന്ന് പഴമക്കാരും പറയും. എന്നാല്‍ ഒഴിഞ്ഞ കഴുത്താണ് ഫാഷനിലെ പുതിയ മന്ത്രം.
സൗന്ദര്യത്തില്‍ കഴുത്തിനും പ്രധാന സ്ഥാനമുണ്ട്. പ്രത്യേകിച്ച് നഗ്നമായ കഴുത്താണെങ്കിലേ ഈ സൗന്ദര്യം മറ്റുള്ളവര്‍ ശ്രദ്ധിയ്ക്കൂവെന്നും പറയാം.
നഗ്നമായ കഴുത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്ന ചില ചിത്രങ്ങള്‍ കാണൂ,

ഓഫ്ഷോള്ഡന്
ഇത്തരം ഓഫ്ഷോള്ഡന് വസ്ത്രങ്ങള്‍ക്കൊപ്പം മാലകള്‍ ഭംഗി നല്‍കില്ല. കഴുത്തിന്റെ സൗന്ദര്യം വെളിവാക്കുവാന്‍ ഒഴിഞ്ഞ കഴുത്തു തന്നെ നല്ലത്.

ലെഹംഗ ചോളി
ലെഹംഗ ചോളിയ്ക്കൊപ്പവും ഒഴിഞ്ഞ കഴുത്തു ഭംഗി നല്കുമെന്നു തെളിയിക്കുന്ന ചില ചിത്രങ്ങള്‍ കാണൂ. കഴുത്തിന്റെ സെക്സി സൗന്ദര്യമെന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം.

ലേസ്
ലേസ് നെക്കിനൊപ്പം ആഭരണങ്ങള്‍ സാധാരണ ചേരില്ല. വസ്ത്രത്തിന്റെ ഭംഗി എടുത്തു കാണിയ്ക്കാന്‍ ഇതാണ് നല്ലത്.

സാരിയ്ക്കൊപ്പം
സാരിയ്ക്കൊപ്പം ഒഴിഞ്ഞ കഴുത്തു ഭംഗിയല്ലെന്നു വാദിയ്ക്കുന്നവര്‍ ഈ താരങ്ങളെ കണ്ടു നോക്കൂ. ഒഴിഞ്ഞ കഴുത്ത് ഒരു ഭംഗിക്കുറവും വരുത്തുന്നില്ല.

വണ്‍ ഷോള്ഡന്
വണ്‍ ഷോള്ഡന് വസ്ത്രങ്ങള്‍ക്കൊപ്പം ആഭരണങ്ങള്‍ തീര്‍ച്ചയായും ചേരില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഐറ്റം ഗേള്‍
ഐറ്റം ഗേള്‍ ലുക്കിന് കഴുത്തിലൊരു മാല അനാവശ്യമെന്നു പറയാം.

സ്ട്രാപ്ലെസ്
ഇത്തരം സ്ട്രാപ്ലെസ് വസ്ത്രത്തിനൊപ്പവും മാല ഭംഗി നല്‍കില്ല.



Click it and Unblock the Notifications
