ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ആമി ആഡ്‌സണ്‍ വസ്ത്രധാരണരീതിയില്‍ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. ചുവന്ന നിറത്തിലെ ഗൗണായിരുന്നു ഇവര്‍ ധരിച്ചിരുന്നത്. ലോ കട്ട് ബായ്ക്ക, ഫ്രണ്ട് ഉള്ള ഗൗണായിരുന്നു ഇവര്‍ ധരിച്ചിരുന്നത്.
ആമി ആഡ്‌സനെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ കാണൂ,
ആമി ആഡ്‌സണ്‍
റെഡ് നിറത്തിലെ ഗൗണില്‍ ആമി ആഡ്‌സണ്‍.
ലോ നെക്ക്
ലോ നെക്ക് ഉള്ള ഫാഷന്‍ കാണൂ,
ആഭരണങ്ങള്‍
ആമി ആഡ്‌സന്റെ ആഭരണങ്ങള്‍ കാണൂ,
ഡീപ് നെക് ബായ്ക്കുള്ള വസ്ത്രം
ഡീപ് നെക് ബായ്ക്കുള്ള വസ്ത്രം കാണൂ.
മുടി
ഉയര്‍ത്തിക്കെട്ടിയിരിയ്ക്കുന്ന മുടി വസ്ത്രത്തിന് ചേരുന്ന വിധത്തിലുള്ളതു തന്നെ.
വസ്ത്രം
ഒഴുകിയിറങ്ങിക്കിടക്കുന്ന വിധത്തിലെ വസ്ത്രം.
Comments



Click it and Unblock the Notifications

