Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
സാരിയില്‍ സുന്ദരി ഐശ്വര്യാ....
Women Fashion
oi-Saritha
By Veena
ഐശ്വര്യ റായ് എപ്പോഴും മാധ്യമശ്രദ്ധയില്‍ തന്നെയാണ്. ഇവര്‍ എവിടേയ്ക്കു തിരിഞ്ഞാലും വാര്‍ത്തയാവുകയും ചെയ്യും.
അടുത്തിടെ കല്യാണ്‍ ജ്വല്ലേഴ്സിന്റെ മുംബൈ ഘട്കോപാര്‍ ഷോറൂം ഉദ്ഘാടനത്തിനെത്തിയ ഐശ്വര്യ പീച്ച് നിറത്തിലെ സാരിയാണ് ഉടുത്തിരുന്നത്.

മനീഷ് മല്‍ഹോത്ര ഡിസൈനായ സാരിയ്ക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് ഐശ്വര്യ അണിഞ്ഞിരുന്നത്.

സൈഡിലേയ്ക്കു വകഞ്ഞ മുടി അഴിച്ചിട്ടിരുന്നത് ഐശ്വര്യയ്ക്കു കൂടുതല്‍ ഭംഗി നല്കി.

പച്ചക്കലു പതിച്ച കമ്മലും റൂബി പതിച്ച സ്വര്ണവളയുമെല്ലാം ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറായ ഐശ്വര്യധരിച്ചിരുന്നു.

Comments
English summary



Click it and Unblock the Notifications

