Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ഐശ്വര്യാ റായ് ഫ്ളോറല്‍ സാരിയില്‍
Women Fashion
oi-Saritha
By Veena
ഐശ്വര്യ റായ് എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഒരു താരമാണ്. പ്രസവശേഷം തടി കൂടിയെന്ന ആരോപണങ്ങളുടെ മുനയൊടിച്ച് വീണ്ടും പഴയതിലും സുന്ദരിയായി ഐശ്വര്യ അരങ്ങിലെത്തി.
അടുത്തിടെ ഇളം പച്ച നിറത്തിലെ സാരിയുടുത്താണ് ഐശ്വര്യ ഒരു ചടങ്ങിനെത്തിയത്.

മുട്ടറ്റം ഇളക്കമുള്ള ബ്ലൗസ് പിച്ച് നിറത്തിലെയായിരുന്നു.
മുടി പകുത്ത് മുന്നിലേയ്ക്കിട്ടാണ് ഐശ്വര്യ എത്തിയത്.
ഡയമണ്ട് ബ്രേസ്ലെറ്റും ഐശ്വര്യ അണിഞ്ഞിരുന്നു.
Comments
Story first published: Wednesday, July 2, 2014, 18:30 [IST]
Other articles published on Jul 2, 2014



Click it and Unblock the Notifications
