Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
മല്ലുപ്പെണ്ണായി മഞ്ജുവും സിപിംളായി ഐശ്വര്യയും
Women Fashion
oi-Saritha
By Veena
കല്യാണ്‍ ജ്വല്ലേഴ്സ് ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ ഐശ്വര്യ റായും മലയാളികളുടെ പ്രിയ നടിയായ മഞ്ജു വാര്യരും വസ്ത്രധാരണ ശൈലിയില്‍ ആളുകളുടെ മനസു കവര്‍ന്നുവെന്നു പറയാം.


മലയാളത്തനിമയുള്ള സെറ്റുമുണ്ടിലാണ് മഞ്ജു വാര്യര്‍ എത്തിയത്. സ്വര്‍ണക്കസവുള്ള ബ്ലൗസും ഡാര്‍ക് പിങ്ക് നിറത്തില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള ബ്ലൗസുമായിരുന്നു മഞ്ജുവിന്റെ വസ്ത്രം.


കഴുത്തിലെ നെക്ലേസും കാതിലെ ജിമുക്കയും പിന്നിലേയ്ക്കൊതുക്കിക്കെട്ടി മുല്ലപ്പൂ ചൂടിയ മുടിയും മഞ്ജുവിനെ തനി മലയാളിപ്പെണ്ണാക്കി.

ഐശ്വര്യ റായ് അബു സന്ദീപ് കോസ്ല ഡിസൈന്‍ ചെയ്ത സല്‍വാറിലാണ് എത്തിയത്. നീല, പിങ്ക് നിറങ്ങള്‍ കലര്‍ന്ന ഇറക്കം കൂടിയ മോഡല്‍ സല്വാറിലെത്തിയ ഐശ്വര്യ ലളിതമായ മേയ്ക്കപ്പാണ് അണിഞ്ഞിരുന്നത്.
Comments
English summary



Click it and Unblock the Notifications

