Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ബോളിവുഡിലെ പുതുവസന്തങ്ങളില് ഒരാളാണ് സോനാക്ഷി സിന്‍ഹ. പഴയകാല ബോളിവുഡ് താരം ശത്രുഘ്നന്‍ സിന്‍ഹയുടെ മകളായ സോനാക്ഷി ബോളിവുഡിലെത്തിയിട്ട് അധികം കാലമായില്ല.
അഭിനയശേഷിയും സൗന്ദര്യവും ഒത്തിണങ്ങിയ ഈ നടി തടി കൂടുതലാണെന്ന പേരില്‍ വിമര്‍ശനങ്ങളുമേറ്റു വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് തടി കുറച്ച് വിമര്‍ശനങ്ങളുടെ മുനയൊടിയ്ക്കുകയും ചെയ്തു, ഈ നടി. തനിക്കു ചേരുന്ന മേയ്ക്കപ്പ് തെരഞ്ഞെടുക്കുന്ന കാര്യത്തിലും ഇവര്‍ ശ്രദ്ധേയയാണ്.
സോനാക്ഷിയെ വിവിധ വസ്ത്രങ്ങളില്‍ കാണൂ,

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ബ്ലാക് ഫ്ളോറല്‍ ടോപ്പിലും ബ്ലാക് മിഡിയിലും സോനാക്ഷി സിന്‍ഹ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
പലാസോ പാന്റ്സ്, ബ്ലാക് ടോപ്പ് എന്നിവ ധരിച്ച് സോനാക്ഷി സിന്‍ഹ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
കറുപ്പു നിറത്തിലെ ജംപ് സ്യൂട്ടില്‍ സോനാക്ഷി.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
കറുപ്പു നിറത്തിലെ വണ്‍ ഷോള്‍ഡര്‍ പാര്‍ട്ടി ഗൗണില്‍.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ഇന്‍ഡിഗോ ബ്ലൂ ഡ്രസില്‍ സോനാക്ഷി.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
പിങ്ക് സ്യൂട്ട് ധരിച്ച് സോനാക്ഷി സിന്‍ഹ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ബ്ലാക് ലേസ് ഡ്രസില്‍ സോനാക്ഷി സിന്‍ഹ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ബ്ലാക് ത്രീ ഫോര്‍ത്ത് സ്ലീവ് ഡ്രസില്‍ സോനാക്ഷി സിന്‍ഹ. ഗോള്‍ഡന്‍ നിറത്തിലെ ബെല്‍റ്റ് വസ്ത്രത്തിനു കൂടുതല്‍ ഭംഗി നല്കുന്നു.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ബ്ലാക് ത്രീ ഫോര്‍ത്ത് സ്ലീവ് ഡ്രസില്‍ സോനാക്ഷി സിന്‍ഹ. ഗോള്‍ഡന്‍ നിറത്തിലെ ബെല്‍റ്റ് വസ്ത്രത്തിനു കൂടുതല്‍ ഭംഗി നല്കുന്നു.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ക്രീം നിറത്തിലെ ഷോര്‍ട്ട് ഡ്രസില്‍ സോനാക്ഷി സിന്‍ഹ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
റെഡ് ഷോര്‍ട്ട് ലേസ് വസ്ത്രം ധരിച്ച് സോനാക്ഷി.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
പിങ്ക് നിറത്തിലെ അനാര്‍ക്കലി ഗൗണില്‍.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
മഞ്ഞ നിറത്തിലെ അനാര്‍ക്കലി വസ്ത്രം ധരിച്ച് സോനാക്ഷി സിന്‍ഹ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ലൈം ഗ്രീനില്‍ പ്രിന്റുകളുളള ഷോര്‍ട്ട് ഗൗണില്‍ സോനാക്ഷി സിന്‍ഹ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
കറുപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള ചുരിദാറില്‍ സോനാക്ഷി സിന്‍ഹ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
കറുപ്പില്‍ പീച്ച്, ഗ്രീ്ന്‍ ബോര്‍ഡറുള്ള ദാവണി മോഡല്‍ വസ്ത്രത്തില്‍ സോനാക്ഷി.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
കറുപ്പ, ക്രീം നിറത്തിലെ സാരിയില്‍ സോനാക്ഷി സിന്‍ഹ. ഗോള്‍ഡന്‍ പ്രിന്റുകള്‍ സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ബ്ലാക് ഷോര്‍ട്സ്, വൈറ്റ് ടോപ്പ്, റെഡ് ജായ്ക്കറ്റ് എന്നിവ ധരിച്ച് സോനാക്ഷി സിന്‍ഹ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
കറുപ്പു നിറത്തിലെ അനാര്‍ക്കലി വസ്ത്രം ധരിച്ച് സോനാക്ഷി സിന്‍ഹ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ഗോള്‍ഡന്‍ ഹേം അനാര്‍ക്കലി വസ്ത്രത്തില്‍ സോനാക്ഷിയെ കാണൂ.

സോനാക്ഷി സിന്‍ഹ വിവിധ വസ്ത്രങ്ങളില്‍
ക്രീ്ം വൈറ്റ് അനാര്‍ക്കലി ധരിച്ച് സോനാക്ഷി സിന്‍ഹ.



Click it and Unblock the Notifications
