Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സോനാക്ഷി ഷൈല ഖാന് ഡിസൈനര്‍ വസ്ത്രത്തില്‍
Women Fashion
oi-Saritha
By Veena
ബോളിവുഡിലെ പുതിയ താരാദയങ്ങളില് സോനാക്ഷി സിന്‍ഹ ഒരു പ്രധാന മുഖമാണ്. അഭിനയവേദിയിലേയ്ക്കു വരുമ്പോള്‍ സാമാന്യം തടിയുണ്ടായിരുന്ന ഈ നടി ഇപ്പോള്‍ മെലിഞ്ഞു സുന്ദരിയായിരിയ്ക്കുന്നു.
തടി കുറച്ചതോടെ ഫാഷന്‍ വേദികളിലെ നിത്യസാന്നിധ്യമായി മാറിയിരിയ്ക്കുന്ന ഈ നടി.
അടുത്തിടെ പ്രമുഖ ഡിസൈനര്‍ ഷൈല ഖാന് ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പിങ്ക് നിറത്തിലെ ഷെഹ്ല മോഡല്‍ വസ്ത്രത്തിലാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്.
ഡീപ് നെക്കാണ് ഈ വസ്ത്രത്തിന്റെ ഒരു ഫാഷന്‍. കാലിലെ സ്ലിറ്റും ഈ വസ്ത്രത്തെ ശ്രദ്ധേയമാക്കുന്നു.
വശത്തേയേക്ക് അഴിച്ചിട്ട മുടി ഈ വസ്ത്രത്തില്‍ സോനാക്ഷി സിന്‍ഹയ്ക്ക് ഭംഗി കൂട്ടുന്നു.
സോനാക്ഷി സിന്‍ഹയെ ഷൈലാ ഖാന് വസ്ത്രത്തില്‍ കാണൂ.
Comments
English summary
സോനാക്ഷി ഷൈല ഖാന് ഡിസൈനര്‍ വസ്ത്രത്തില്‍ | Sonakshi Sinha Shyla Khan Designer Dress
Story first published: Wednesday, November 27, 2013, 20:38 [IST]
Other articles published on Nov 27, 2013



Click it and Unblock the Notifications
