Latest Updates
-
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ
അടിവസ്ത്രവും ഫാഷനിലേക്ക്.....
വസ്ത്രം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്നത്തെക്കാലത്ത് ആളുകള്‍ വളരെ ശ്രദ്ധേയരാണ്. ഇക്കാര്യത്തില്‍ മിക്കവാറും പേര് ഫാഷനു പുറകിലുമാണ്. ട്രെന്റ് അനുസരിച്ചു വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍.
വസ്ത്രഫാഷനുകള്‍ ഇപ്പോള്‍ അടിവസ്ത്രങ്ങളുടെ കാര്യത്തിലും പ്രതിഫലിയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ അടിവസ്ത്രഫാഷനുകളുടെ കാര്യത്തില്‍. വിവിധ ഫാഷനുകളിലുള്ള അടിവസ്ത്രങ്ങള്‍ ഇപ്പോള്‍ ലഭ്യവുമാണ്.
സ്ത്രീകള്‍ക്കു ചേര്‍ന്ന വിവിധ അടിവസ്ത്രഫാഷുകള് കാണൂ,

അടിവസ്ത്രവും ഫാഷനിലേക്ക്.....
ലേസ് കോര്‍സെറ്റ് മോഡലിലെ അടിവസ്ത്രം. ഇത് നിശാവസ്ത്രമായും ഉപയോഗിക്കാവുന്ന തരമാണ്.

അടിവസ്ത്രവും ഫാഷനിലേക്ക്.....
ലൈറ്റ് നിറത്തിലെ സുതാര്യമായ അടിവസ്ത്രം കാണൂ.

അടിവസ്ത്രവും ഫാഷനിലേക്ക്.....
ബോഡി സ്യൂട്ട് മോഡല്‍ അടിവസ്ത്രം.

അടിവസ്ത്രവും ഫാഷനിലേക്ക്.....
സില്ക്കിലുണ്ടാക്കിയ അടിവസ്ത്രം. സില്‍ക്കിനൊപ്പം ലേസും ഇതിന് ഭംഗി നല്കുന്നു.

അടിവസ്ത്രവും ഫാഷനിലേക്ക്.....
ഈ അടിവസ്ത്ര ഫാഷന്‍ കാണൂ.

അടിവസ്ത്രവും ഫാഷനിലേക്ക്.....
ലേസ് പിടിപ്പിച്ച മറ്റൊരു ഫാഷനിലെ അടിവസ്ത്രം.

അടിവസ്ത്രവും ഫാഷനിലേക്ക്.....
ഷീര്‍ വൈറ്റില്‍ തുന്നിയ ഇതിന്റെ ഫാഷനും വ്യത്യസ്തമാണ്.

അടിവസ്ത്രവും ഫാഷനിലേക്ക്.....
നൈറ്റ് വെയറായി ഉപയോഗിയ്ക്കുവാന്‍ സാധിയ്ക്കുന്ന വെള്ള നിറത്തിലെ അടിവസ്ത്രം കാണൂ.



Click it and Unblock the Notifications
