Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ലാറ ദത്ത സ്വന്തം സാരികളില്‍
Women Fashion
oi-Saritha
By Veena
മുന്‍ മിസ് യൂണിവേഴ്സ് ലാറ ദത്ത അടുത്തിടെ ചാബ്ര 555 എന്നൊരു സ്ഥാപനവുമായി ചേര്‍ന്ന് പുതിയ സാരികളുടെ കളക്ഷന്‍ പുറത്തിറക്കിയിരുന്നു. സ്വന്തം ഡിസൈനുകളും കളക്ഷനുകളുമായിരുന്നു ലാറി പുറത്തിറക്കിയത്.
ട്രെഡീഷണല്‍, മോഡേണ്‍ സാരികളില്‍ ലാറ പ്രത്യക്ഷപ്പെട്ടിരുന്നു.
ചുവപ്പും മഞ്ഞയും കലര്‍ന്ന സാരിയിലാണ് ആദ്യം ലാറ പ്രത്യക്ഷപ്പെട്ടത്. ചുവന്ന സ്ലീവ്ലെസ് ബ്ലൗസാണ് ധരിച്ചിരുന്നത്.

പീച്ചില്‍ ചുവന്ന ബോര്‍ഡറുള്ള സാരിയിലും ലാറ വേദിയിലെത്തി. പേള്‍ ആഭരണങ്ങളും ധരിച്ചിരുന്നു.
ലാറയുടെ സാരിയിലെ വിവിധ രൂപങ്ങള്‍ കാണൂ,
Comments
Story first published: Thursday, November 28, 2013, 22:33 [IST]
Other articles published on Nov 28, 2013



Click it and Unblock the Notifications
