Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്ക് നാലാം ദിവസം ലീന, ആഷിമ എന്നിവര്‍ തയ്യറാക്കിയ ബ്രൈഡല്‍ ഫാഷനുകള്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഹ്യുമ ഖുറേഷിയാണ്.
വിവിധ വര്‍ണങ്ങള്‍ ഒത്തിണങ്ങിയ വസ്ത്രങ്ങളായിരുന്നു ലീന, അഷിമ എന്നിവര്‍ ബ്രൈഡല്‍ ഫാഷന്‍ വീക്കില്‍ അവതരിപ്പിച്ചത്. ലെഹംഗയും ചുരിദാറുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ആലാപ് എന്ന പേരിലാണ് ഈ കളക്ഷനുകള്‍ അവതരിപ്പിച്ചത്. ഈ കളക്ഷനിലെ വിവിധ വസ്ത്രങ്ങള്‍ കാണൂ,

ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
ആലാപ് കളക്ഷനിലെ ബ്രൈഡല്‍ ലെഹംഗയണിഞ്ഞ് ഹ്യൂമ ഖുറേഷി. വിവിധ നിറങ്ങളിലുള്ള ഫ്രില് പിടിപ്പിച്ച ലെഹംഗയാണിത്.

ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
വിവിധ വര്‍ണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലായിരുന്നു ലെഹംഗയിലെ ഫ്രില്ലുകള്‍ തുന്നിയിരുന്നത്.

ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
പിങ്ക നിറത്തിലെ സില്‍ക് ബ്ലൗസായിരുന്നു ഹ്യൂമ ധരിച്ചിരുന്നത്. ഇതില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള ബോര്‍ഡറും വര്‍ക്കുകളുമുണ്ടായിരുന്നു.

ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
പിങ്ക നിറത്തിലെ ദുപ്പട്ട വസ്ത്രത്തിന് കൂടുതല്‍ അഴകേകി.

ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
വസ്ത്രത്തിന്റെ നിറത്തോടു ചേര്‍ന്ന പിങ്ക് ഷേഡുള്ള മേയ്ക്കപ്പും പിങ്ക നിറത്തിലെ ലിപ്സ്റ്റിക്കും വസ്ത്രത്തിന് കൂടുതല്‍ മാറ്റേകി.

ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
വിവിധ ലെയറുകളിലെ മാലയും ഇതിനു ചേരുന്ന കമ്മലുകളും ഇവര്‍ ധരിച്ചിരുന്നു.

ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
ഡിസൈര്മാരായ അഷിമ, ലീന എന്നിവര്‍ക്കൊപ്പം ഹ്യൂമ ഖുറേഷി.

ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
തരംഗ് കളക്ഷനിലെ മറ്റൊരു ബ്രൈഡല്‍ വെയര്‍ കാണൂ.

ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
വസ്ത്രത്തിന്റെ നിറവും ടോപ്പിലെ ഫ്ളോറല്‍ ഡിസൈനും ശ്രദ്ധേയം.

ബ്രൈഡല്‍ ഫാഷന്‍ വീക്ക്, ആലാപ് കളക്ഷന്‍സ്
വിവിധ വര്‍ണങ്ങളിലുള്ള ലെഹംഗ സാരി കാണൂ.



Click it and Unblock the Notifications
