Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
ഐബിഎഫ്ഡബ്ല്യൂ, ഈഷ ഗുപ്ത വേദിയില്‍
Women Fashion
oi-Saritha
By Veena
ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്ക് അഞ്ചാം ദിവസം ജെജെ വാല്യ അവതരിപ്പിച്ച ബ്രൈഡല്‍ ഡിസൈനുകളാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ജെജെ വാല്യയ്ക്കു വേണ്ടി ബോളിവുഡ് താരം ഈഷ ഗുപതയാണ് വേദിയിലെത്തിയത്.
ഓറഞ്ച്-റെഡ് നിറത്തിലെ ലെഹംഗയിലാണ് ഈഷ ഗുപ്ത എത്തിയത്. ഡീപ് വി നെക്കി പാറ്റേണിലുള്ള ബ്ലൗസ് ഈ വസ്ത്രത്തിന്റെ പ്രത്യേകതയായിരുന്നു. പ്ലെയിന്‍ ബ്ലൗസിന്റെ അരികുകളിലായി ഡിസൈനുകളുണ്ടായിരുന്നു.
ചുവന്ന നിറത്തിലെ ദുപ്പട്ട വസ്ത്രത്തിനു കൂടുതല്‍ ഭംഗിയ നല്കി. ഇതിനരികിലെ നേര്‍ത്ത കസവും ശ്രദ്ധേയമായി.

ലെയറുകളിലെ ഒരു നെക്ലേസാണ് ഇവര്‍ കഴുത്തിലണിഞ്ഞിരുന്നത്. ഇതിനു നടുവിലെ റൂബി ആഭരണത്തിന് കൂടുതല്‍ പകിട്ടേകി. ഇടതു കയ്യിലായി മൂന്നു സ്വര്‍ണവളകളും അവര്‍ അണിഞ്ഞിരുന്നു.
പിങ്ക് നിറത്തിലെ ലിപ്സ്റ്റിക്കും വശത്തേയ്ക്കു വകഞ്ഞിട്ട മുടിയും ഈഷയെ ഈ വസ്ത്രത്തില്‍ കൂടുതല്‍ സുന്ദരിയാക്കി.
Comments
English summary
ഐബിഎഫ്ഡബ്ല്യൂ, ഈഷ ഗുപ്ത വേദിയില്‍ | Esha Gupta Indian Bridal Fashion Week
Story first published: Wednesday, December 4, 2013, 14:48 [IST]
Other articles published on Dec 4, 2013



Click it and Unblock the Notifications
