Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
മുഖത്ത് ധൈര്യമായി ഇടാം തണ്ണിമത്തന് ഫേസ്മാസ്ക്: പ്രായം പത്ത് കുറക്കാം, ചുളിവും വരകളും അകറ്റാം രണ്ടാഴ്ചയില്‍
വേനല്‍ എന്നത് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു കാലാവസ്ഥ തന്നെയാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അറിഞ്ഞിരിക്കുക എന്നതിനേക്കാള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങള്‍. സൗന്ദര്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അല്പം പ്രയാസം ഈ കാര്യത്തില്‍ ഉണ്ടാവുന്നു. അതില്‍ വരുന്നതാണ് വേനല്‍ക്കാലം. കാരണം വേനലില്‍ നാം കാണിക്കുന്ന പല കാര്യങ്ങളും പലപ്പോഴും ചര്‍മ്മത്തെ നശിപ്പിക്കുന്നു. വേനല്‍ക്കാലം ചര്‍മ്മത്തെ തളര്‍ത്തുന്നു എന്ന് പറഞ്ഞാലും അതില്‍ തെറ്റില്ല.

എന്നാല്‍ ഇനി മുതല്‍ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വേനല്‍ ഒരു വില്ലനാവുകയില്ല. കാരണം അത്രയേറെ ഗുണങ്ങള്‍ നല്കുന്ന ഒരു കിടിലന്‍ ഫേസ്മാസ്ക് ആണ് വേനല്‍ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങളെ സഹായിക്കുന്നത്. വേനല്‍ക്കാലം ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് തണ്ണിമത്തന് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ എന്തൊക്കെ പ്രതിസന്ധികള്‍ ആണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
തൈരും തേനും
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ തൈരും തേനും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് രണ്ടും നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേക്കുന്നതിന് ശ്രദ്ധിക്കണം. 15 മിനിറ്റിന് ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയയാവുന്നതാണ്. തേനും തണ്ണിമത്തനും മികച്ച ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ്. എന്നാല്‍ ഇത് നിങ്ങളുടെ വീക്കം കുറക്കുന്നതിനും അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് വേനലില്‍ ആഴ്ചയില്‍ മൂന്ന്തവണ ഈ ഫേസ്മാസ്ക് ഉപയോഗിക്കാവുന്നതാണ്.
തണ്ണിമത്തന്, തക്കാളി
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളിയും തണ്ണിമത്തനും വളരെ മികച്ച കോംമ്പിനേഷന്‍ തന്നെയാണ്. ഇത് ചര്‍മ്മത്തെ മിനുസപ്പെടുത്തുന്നതിനും ചര്‍മ്മത്തിലെ എണ്ണമയത്തേയും അഴുക്കിനേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള മാലിക് ആസിഡും ആരോഗ്യമുള്ള ചര്‍മ്മവും നല്കുന്നു. ചര്‍മ്മത്തിലെ കരുവാളിപ്പും മറ്റും അകറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു തണ്ണിമത്തനും തക്കാളിയും.

തണ്ണിമത്തന്, വാഴപ്പഴം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തണ്ണിമത്തനും വാഴപ്പഴവും വളരെയധികം സഹായിക്കുന്നതാണ്. ഇത് രണ്ടും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഈ മിശ്രിതം മുഖത്ത് ഇരുപത് മിനിറ്റോളം പുരട്ടുക. അതിന് ശേഷം ഇത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ആന്റി -ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ വേനല്പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. പഴത്തിന്റെ നേര്‍ത്ത കഷ്ണങ്ങള്‍ തണ്ണിമത്തനില്‍ മിക്സ് ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് അത് മുഖത്ത് പുരട്ടാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിന്റെ പല അസ്വസ്ഥതകളേയും നമുക്ക് ഇല്ലാതാക്കാം.

ശ്രദ്ധിക്കേണ്ടത്
എന്നാല്‍ തണ്ണിമത്തന് ചില ചര്‍മ്മത്തിന് വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നു. അതില്‍ വരുന്നതാണ് സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍. കാരണം ചെറുനാരങ്ങയും തണ്ണിമത്തനും ഒരുമിച്ച് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നു. ചെറുനാരങ്ങയിലെ ലാക്റ്റിക് ആസിഡും തണ്ണിമത്തനിലെ മാലിക് ആസിഡും ഒരുമിച്ച് ചേരുമ്പോള്‍ അത് ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ചര്‍മ്മം വരണ്ടതാക്കുന്നതിനും ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ ഇത് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
ചര്‍മ്മത്തിന് തണ്ണിമത്തന്റെ ഗുണങ്ങള്‍
ചര്‍മ്മസംരക്ഷണത്തില്‍ തണ്ണിമത്തന് എത്രത്തോളം ഉപയോഗപ്രദമാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. തണ്ണിമത്തനില്‍ ജലാംശം വളരെ കൂടുതലാണ് എന്ന് നമുക്കറിയാം. എന്നാല്‍ ജലാംശം മാത്രമല്ല ആന്റിഓക്സിഡന്റുകള്‍, മള്‍ട്ടിവിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമൃദ്ധമായ ഒന്ന് കൂടിയാണ് തണ്ണിമത്തന്. ഇത് ചര്‍മ്മത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും എന്നതില്‍ സംശയം വേണ്ട. ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളായ ലൈക്കോപീന്‍, വിറ്റാമിന്‍ സി എന്നിവ ഇതില്‍ ഉയര്‍ന്ന അളവില്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.

്അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നവര്‍ക്ക് അതിന് വേണ്ട പരിഹാരമാണ് തണ്ണിമത്തന് എന്നതില്‍ സംശയം വേണ്ട. ഇത് കൊളാജന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചുളിവുകളും വരകളും പ്രശ്നങ്ങളും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ എ, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തണ്ണിമത്തന്. ഇവയെല്ലാം മങ്ങിയ ചര്‍മ്മത്തിന് തിളക്കം നല്കാന് സഹായിക്കുന്നു. തണ്ണിമത്തന് വിത്തുകളില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കാനും ഹോര്‍മോണുകളെ സന്തുലിതമാക്കാനും മുഖക്കുരു ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മികച്ചൊരു എക്സ്ഫോളിയന്റായി പ്രവര്‍ത്തിക്കുന്നു.



Click it and Unblock the Notifications
