Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ആയുര്‍വ്വേദം വാഗ്ദാനം ചെയ്യുന്ന സൗന്ദര്യം: പ്രായമാകില്ല, യൗവ്വനം നിലനിര്‍ത്തും
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ് പ്രായമാവുന്നത്. പ്രായാധിക്യം നമ്മുടെ ചര്‍മ്മത്തേയും ആരോഗ്യത്തേയും ഒരുപോലെ ബാധിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആയുര്‍വ്വേദം സഹായിക്കുന്നു. ചര്‍മ്മം നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യമുള്ളതും ചര്‍മ്മം തിളങ്ങുന്നതുമായ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.
പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. അവയില്‍ എപ്പോഴും വരുന്നതാണ് ആയുര്‍വ്വേദം. ഇത് പ്രായത്തെ നിലക്ക് നിര്‍ത്തുന്നതിനും പ്രായമാകുന്നവരില്‍ ഉണ്ടാവുന്ന സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആര്യവേപ്പ്
പല സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ മുഖക്കുരു, മറ്റ് ചര്‍മ്മ അണുബാധകള്‍ എന്നിവക്ക് പരിഹാരം കാണാന്‍് സഹായിക്കുന്നു. വേപ്പെണ്ണ ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടാം അല്ലെങ്കില്‍ ഫേസ്മാസ്കില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.
തുളസി
പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ചര്‍മ്മത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് അകാല വാര്‍ദ്ധക്യം മൂലമുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് കൂടാതെ ഫേസ്മാസ്ക് ആയും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കുന്നു.
കറ്റാര്‍ വാഴ
പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇത് ചര്‍മ്മത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് വഴി ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും അകാലവാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടുകയോ മറ്റ് ചേരുവകളുമായി കലര്‍ത്തുകയോ ചെയ്യാം. ഇതെല്ലാം ചര്‍മ്മത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
മഞ്ഞള്‍
മഞ്ഞള്‍ അതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് മികച്ചതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യം പോലുള്ള എല്ലാ പ്രതിസന്ധിയേയും ഇത് വഴി ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് മഞ്ഞള്‍ ഉപയോഗിക്കാം. മഞ്ഞള്‍ ഫേസ് മാസ്കുകളില്‍ സ്ഥിരമായി ഉപയോഗിക്കാം.
ചന്ദനം
സൂര്യാഘാതം, ചുണങ്ങ് എന്നിവ ശമിപ്പിക്കാന്‍ സഹായിക്കുന്ന ഗുണങ്ങള്‍ ചന്ദനത്തിലുണ്ട്. ഇത് മുഖത്തെ ചര്‍മ്മത്തിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വരണ്ട ചര്‍മ്മത്തേയും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ അത് അകാല വാര്‍ദ്ധക്യം മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചന്ദനപ്പൊടി റോസ് വാട്ടറില്‍ കലര്‍ത്തി മുഖത്ത് തേക്കുന്നത് വഴി അത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
നെല്ലിക്ക
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്ക വളരെയധികം സഹായിക്കുന്നു. കേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്ക നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ ഇലാസ്തിസിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജ്യൂസ് പരുവത്തിലോ പേസ്റ്റ് രൂപത്തിലോ മുഖത്ത് തേക്കാവുന്നതാണ്. ഇത് എല്ലാ തരത്തിലുള്ള ചര്‍മ്മ അസ്വസ്ഥതകള്‍ക്കും പരിഹാരം നല്കുന്നു.



Click it and Unblock the Notifications