Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
മുടിയ്ക്ക് അനുയോജ്യമായ ഷാമ്പൂവും കണ്ടീഷണറുമല്ലെങ്കില് മുടിയുടെ കാര്യം അധോഗതി
മുടിയുടെ ആരോഗ്യം എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. മുടിയുടെ ആരോഗ്യം പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി കണ്ടീഷണറും ഷാമ്പൂവും ഉപയോഗിക്കുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഉപയോഗിക്കുന്ന കണ്ടീഷണര്‍ ശരിയല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തുന്നു.
മുടിയുടെ ആരോഗ്യത്തിന് വേണ്ടി കണ്ടീഷണര്‍ അല്ലെങ്കില്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അനുയോജ്യമായ രീതിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ മുടിയുടെ ആരോഗ്യം നിലനില്ക്കുകയുള്ളൂ. വരണ്ട മുടിക്ക് പരിഹാരം കാണുന്നതിനും മുടിയുടെ കേടുപാടുകള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി കണ്ടീഷണര്‍ കൃത്യമായി ഉപയോഗിക്കാം. മുടിക്ക് ഈര്‍പ്പം അനിവാര്യമാണ് എന്നതില്‍ സംശയം വേണ്ട. ഇത് മുടിയുടെ ക്യൂട്ടിക്കിളിനെ അടക്കുന്നത് വഴിയാണ് മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നത്.

അനുയോജ്യമായ ഷാമ്പൂ തിരഞ്ഞെടുക്കുക
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അനുയോജ്യമായ രീതിയില്‍ ഉള്ള ഷാമ്പൂ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്ന തരത്തിലുള്ളതായിരിക്കണം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല മുടിക്കുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍
കണ്ടീഷണര്‍ മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നു, ഇത് മുടിയെ മിനുസമാര്‍ന്നതും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതുമാക്കുന്നതിന് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന പരിസ്ഥിതി നാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. പതിവായി ഉപയോഗിക്കുന്നത് മുടി പൊട്ടുന്നതും അറ്റം പിളരുന്നതും തടയും. മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു.
ശരിയായ കണ്ടീഷണര്‍ തിരഞ്ഞെടുക്കുക
എപ്പോഴും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന തരത്തിലുള്ള കണ്ടീഷണര്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. അതിനായി നിങ്ങളുടെ മുടിയുടെ തരം അടിസ്ഥാനമാക്കി ഒരു കണ്ടീഷണര്‍ തിരഞ്ഞെടുക്കുക. എണ്ണമയമുള്ള മുടിക്ക്, ഭാരം കുറഞ്ഞ ഫോര്‍മുല തിരഞ്ഞെടുക്കുക. വരണ്ട മുടിക്ക് സമ്പന്നമായ, ക്രീമിയുള്ള കണ്ടീഷണറുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ ചുരുണ്ട മുടിക്ക് അതനുസരിച്ച് ഉപയോഗിക്കാവുന്ന കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ടത് എങ്ങനെ?
ഷാംപൂ ചെയ്തതിനുശേഷം വേണം കണ്ടീഷണര്‍ പുരട്ടേണ്ടത്. കേടുപാടുകള്‍ കൂടുതലുള്ള മുടിയുടെ അറ്റത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. നന്നായി കഴുകുന്നതിനുമുമ്പ് കുറച്ച് മിനിറ്റ് നേരം വയ്ക്കുക. എണ്ണമയം ഒഴിവാക്കാന്‍ തലയോട്ടിയില്‍ നേരിട്ട് പുരട്ടുന്നത് ഒഴിവാക്കേണ്ടതാണ്. നിങ്ങളുടെ മുടി കഴുകുന്ന സമയം കണ്ടീഷണര്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരവും കൂടുതല്‍ കരുത്തുറ്റതുമായ മുടി ഉറപ്പാക്കുന്നു. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും കണ്ടീഷണര്‍.



Click it and Unblock the Notifications
