Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ബ്ലാക്ക്ഹെഡ്സ് പാടേമാറ്റും ഉരുളക്കിഴങ്ങ്നാരങ്ങനീര്
സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അത് നിങ്ങളുടെ സൗന്ദര്യത്തിന് എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാം. ബ്ലാക്ക്ഹെഡ്സ് തന്നെയാണ് പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നത് . എന്നാൽ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അതിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
സൗന്ദര്യ സംരക്ഷണത്തിനും ബ്ലാക്ക്ഹെഡ്സിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അൽപം ഉരുളക്കിഴങ്ങ് നീരും, നാരങ്ങ നീരും മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത് മുഖത്തെ ബ്ലാക്ക്ഹെഡ്സ് എല്ലാം ഇല്ലാതാക്കി മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. നമ്മളെ വലക്കുന്ന പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉരുളക്കിഴങ്ങ്. ഉപയോഗിക്കുന്നത് എങ്ങനെയെല്ലാം എന്ന് നോക്കാം.


ബ്ലാക്ക്ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് കഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി അൽപം ഉരുളക്കിഴങ്ങും നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ബ്ലാക്ക്ഹെഡ്സ് പരിഹാരം കാണുന്നതോടൊപ്പം ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഇത് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.

വൈറ്റ് ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് മാത്രമല്ല വൈറ്റ്ഹെഡ്സിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ നാരങ്ങ നീര് ഉരുളക്കിഴങ്ങ് മിശ്രിതം. ഇത് നിങ്ങളുടെ ചർമ്മത്തിലെ വൈറ്റ്ഹെഡ്സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകൾക്ക് ഇതിലൂടെ പരിഹാരം കാണാം.

അകാല വാര്‍ദ്ധക്യം
പ്രായാധിക്യം എല്ലാവരേയും അങ്കലാപ്പിലാക്കുന്ന ഒന്നാണ്. അതിനെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും അൽപം നാരങ്ങ നീരും ഉരുളക്കിഴങ്ങ് നീരും തൈരും മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് അകാല വാർദ്ധക്യത്തെ പ്രതിരോധിക്കുകയും ആരോഗ്യമുള്ള ചർമ്മത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും.

ഫലങ്ങൾ ഇതെല്ലാം
ചർമ്മത്തിലെ ചുളിവുകളകറ്റി, ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കി, ചര്‍മ്മം നല്ല മോയ്സ്ചുറൈസിംങ് ആക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന സ്ഥിരം അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഉരുളക്കിഴങ്ങ് നീര് നാരങ്ങ നീര് മിശ്രിതം. ഇതോടൊപ്പം ഒലീവ് ഓയില്‍ കൂടി ചേരുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ആരോഗ്യമുള്ള ചര്‍മ്മത്തിന് കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്.

ചര്‍മ്മത്തിലെ സുഷിരങ്ങള്‍
ചർമ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇവയിൽ എപ്പോഴും വെല്ലുവിളിയുയര്‍ത്തുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന സുഷിരങ്ങൾ. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉരുളക്കിഴങ്ങ് നാരങ്ങ നീര് മിശ്രിതം. അല്പം ബേക്കിംഗ് സോഡ ഉരുളക്കിഴങ്ങ് നീരില്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഈ മിശ്രിതം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു.

വീങ്ങിയിരിക്കുന്ന കണ്ണുകള്‍
മുഖത്ത് പലപ്പോഴും ഏറ്റവും ആകര്‍ഷകമായി തോന്നുന്നത് എന്തുകൊണ്ടും കണ്ണുകളാണ്. എന്നാല്‍ എപ്പോഴും ഉറക്കച്ചടവോടെയുള്ള വീര്‍ത്ത കണ്ണുകള്‍ സൗന്ദര്യത്തിനുണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് ഉരുളക്കിഴങ്ങ് നീര് ധാരാളമാണ്. കാരണം അല്പം ഉരുളക്കിഴങ്ങ് നീര് അല്പം കുക്കുമ്പര്‍ ജ്യൂസ് എന്നിവ മിക്സ് ചെയ്ത് ഇത് കണ്ണിനു ചുറ്റും തേച്ച് പിടിപ്പിക്കുക. ഇത് ക്ഷീണിച്ച കണ്ണുകള്‍ക്ക് വളരെയധികം പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മാത്രമല്ല കണ്ണിലെ വീക്കത്തിനും ഇത് പരിഹാരം കാണുന്നു.



Click it and Unblock the Notifications
