Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നിറത്തിന് ഓട്സ് ഗ്യാരണ്ടി; പക്ഷേ സമയമെടുക്കും
സൗന്ദര്യ സംരക്ഷണം ഓരോ ദിവസം ചെല്ലുന്തോറും തലവേദന ആയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാൽ പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ നമ്മൾ ചെയ്യണം എന്നുള്ളത് ശ്രദ്ധേയമാണ്. പതിവായി ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പലപ്പോഴും പുതിയത് പരീക്ഷിക്കാനായിരിക്കും എല്ലാവർക്കും താൽപ്പര്യം.
സൗന്ദര്യ സംരക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്തുന്നതിന് എല്ലാവരും ശ്രമിക്കുന്നുണ്ട്. ഓട്സ് ഇത്തരത്തിൽ സൗന്ദര്യ ഗുണങ്ങൾ ധാരാളമുള്ള ഒന്നാണ്. സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് ശ്രദ്ധേയമാണ്. കാരണം നമുക്ക് തോന്നിയതും മറ്റും വാരിത്തേക്കുമ്പോൾ അത് നിങ്ങളുടെ ചർമ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല.
എന്നാൽ ഓട്സ് തൈര് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. സൗന്ദര്യ സംരക്ഷണം വെല്ലുവിളിയാവുന്ന അവസ്ഥയിൽ അതുണ്ടാക്കുന്ന എല്ലാ പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. തൈര് ഓട്സ് മിക്സ് ചെയ്ത് തേക്കുന്നതിലൂടെ എന്തൊക്കെ സൗന്ദര്യ പ്രതിസന്ധികളെ നമുക്ക് പ്രതിരോധിക്കാം എന്ന് നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നതാണ് എന്ന് അറിഞ്ഞിരിക്കണം.

തയ്യാറാക്കുന്ന വിധം
എങ്ങനെ ഓട്സ് തൈര് മിക്സ് ചെയ്ത് ഫേസ്പാക്ക് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിനായി നമുക്ക് ഓട്സ് കുതിർത്ത് നല്ലതു പോലെ അരച്ചെടുക്കാം. ഇതിലേക്ക് അൽപം കട്ടത്തൈര് ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യാവുന്നതാണ്. ഇത് അരമണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്. മുഖത്തും കഴുത്തിലും എല്ലാം ഈ മിശ്രിതം നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ചർമ്മത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് നമുക്ക് ഓട്സ് തൈര് മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

മുഖത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാൻ
മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് എന്നും സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. വട്ടത്തിൽ മസ്സാജ് ചെയ്ത ശേഷം ഇത് അൽപം തണുത്ത വെള്ളം ഉപയോഗിച്ച് കൂടി മസ്സാജ് ചെയ്യാവുന്നതാണ്. ഇതിലൂടെ ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുക എന്ന് പറഞ്ഞാൽ ഉള്ള നിറത്തെ വർദ്ധിപ്പിക്കുകയല്ല ചെയ്യുന്നത്. ചർമ്മത്തിലെ അഴുക്കുകളും മൃതകോശങ്ങളും എല്ലാം പോവുമ്പോൾ ചർമ്മത്തിന് തിളക്കം വരുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഈ പേസ്റ്റിലൂടെ നമുക്ക് ഇല്ലാതാക്കാം.

കറുത്ത കുത്തുകൾ
പലർക്കും മുഖത്ത് കറുത്ത കുത്തുകൾ ധാരാളം ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈരും ഓട്സും മിക്സ് ചെയ്തത് ഉപയോഗിക്കാവുന്നതാണ്. ഇത് കറുത്ത കുത്തുകൾ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് ചർമത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ബ്ലാക്ക്ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകൾ ചർമ്മത്തിൽ നിന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഓട്സ് തൈര് മിക്സ്. ഇത് പൂർണാമായും ഇല്ലാതാക്കി ചർമ്മത്തിന് നല്ല സോഫ്റ്റ്നസ് നൽകുന്നതിന് സഹായിക്കുന്നുണ്ട്. ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത് സഹായിക്കുന്നുണ്ട്. ബ്ലാക്ക്ഹെഡ് എന്നും ഒരു തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് ഈ മിക്സ് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

മുഖക്കുരു പാട് മാറ്റാൻ
മുഖക്കുരു പാട് മാറ്റുന്നതിനും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും മികച്ച ഒരു ഓപ്ഷനായി തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഓട്സ് തൈര് മിക്സ്. ഈ ഫേസ്പാക്ക് മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി മുഖക്കുരുവിന്റെ പാട് വരെ മാറ്റുന്നു. നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ട് ഈ മിശ്രിതം. സംശയമൊന്നും കൂടാതെ നിങ്ങൾക്ക് ഇത് മുഖത്ത് ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലെ പാടുകൾ മാറ്റുന്നതിനും സൗന്ദര്യത്തിനും ഏറ്റവും മികച്ച ഓപ്ഷൻ തന്നെയാണ് ഓട്സ് തൈര് മിശ്രിതം.

വരണ്ട ചർമ്മത്തിന്
വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ എന്നും മികച്ച് നിൽക്കുന്നതാണ് ഈ ഫേസ്പാക്ക്. ഇത് മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതിലുപരി അത് വരണ്ട ചർമ്മത്തെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. നിറത്തിന്‍റെ കാര്യത്തിൽ മാത്രമല്ല ഓട്സ് മികച്ച് നിൽക്കുന്നത് ഇത്തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഓട്സ് മികച്ചതാണ്.

നല്ല ക്ലെൻസര്‍
ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് മുഖം വൃത്തിയാക്കിയാൽ മതി. എന്നാൽ വൃത്തിയാക്കുമ്പോൾ അത് ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നുണ്ടോ എന്ന് നോക്കാം. ചർമ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും നല്ല ക്ലെൻസർ ആയി ആഴത്തിൽ ഇറങ്ങിച്ചെന്ന് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തിലെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാക്കി നല്ല ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

എണ്ണമയമുള്ള ചർമ്മം
എണ്ണമയമുള്ള ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുകയാണോ എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ എന്നും മികച്ച് നിൽക്കുന്നതാണ് ഓട്സ് തൈര് മിശ്രിതം. ഇത് എണ്ണമയമുള്ള ചർമ്മത്തിന് ഇല്ലാതാക്കി ചർമ്മം നല്ല സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന എല്ലാ അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് ഇനി ആഴ്ചയിൽ രണ്ട് തവണ ഇത് തേക്കാവുന്നതാണ്. ചർമ്മത്തിന് വില്ലനാവുന്ന ഏത് പ്രശ്നത്തിനും ഓട്സിലുണ്ട് പരിഹാരം.



Click it and Unblock the Notifications
