Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആര്യവേപ്പ് റോസ് വാട്ടർ മിക്സ് പ്രായം പിടിച്ചിടത്ത്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ തേടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അൽപം ആര്യവേപ്പും റോസ് വാട്ടറും മിക്സ് ചെയ്ത് തേക്കാവുന്നതാണ് ഇത് സൗന്ദര്യത്തിന് ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മത്തിന് ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആര്യ വേപ്പ് ഉപയോഗിക്കാവുന്നതാണ്.
ആര്യവേപ്പ് അരച്ച് അതിൽ അൽപം റോസ് വാട്ടർ മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുഖത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നുണ്ട്. ചർമസംരക്ഷണത്തിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങൾ ആര്യവേപ്പിൽ ഉണ്ടെന്ന് നോക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് എങ്ങനെയെല്ലാം ഇത് ഉപയോഗിക്കാം എന്ന് നോക്കാം.

മുഖക്കുരു കുറയ്ക്കുന്നു
മുഖക്കുരുവിന്റെ കാര്യത്തില്‍ പരിഹാരം കാണാതെ വിഷമിക്കുന്നവര്‍ക്ക് ഈ മുഖലേപനം പരിഹാരമാണ്. മാത്രമല്ല മുഖക്കുരുവുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മുഖക്കുരുവിനെ മാത്രമല്ല മുഖക്കുരു പാടുകൾക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ഇത് ചർമ്മത്തിലെ അസ്വസ്ഥതകളെയെല്ലാം ഇല്ലാതാക്കുന്നുണ്ട്.ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു

ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന്
വരണ്ട ചർമ്മം പലപ്പോഴും സൗന്ദര്യ പ്രതിസന്ധികള്‍ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നമുക്ക് ആര്യവേപ്പ് റോസ് വാട്ടർ മിശ്രിതം ഉപയോഗിക്കാം. ഇത് ചര്‍മ്മത്തെ എപ്പോഴും ഫ്രഷ് ആക്കി നിലനിര്‍ത്തുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത് ഉപയോഗിക്കാവുന്നതാണ്. പല വിധത്തില്‍ ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

മുറിവിനും പരിഹാരം
പല കാരണങ്ങൾ കൊണ്ട് ചര്‍മ്മത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും നമുക്ക് ആര്യവേപ്പ് നല്ലൊരു ഒറ്റമൂലിയാണ്. പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള മുറിവുകളും മറ്റും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന ഈ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു

ചൊറിച്ചിലിന്
ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലിനും മറ്റ് അലര്‍ജിയ്ക്കും ഈ നാടന്‍ കൂട്ട് പരിഹാരം നല്കുന്നു. അലര്‍ജികളും മറ്റ് പ്രശ്നങ്ങളും കാരണം പല വിധത്തിലാണ് ചര്‍മം പ്രതിസന്ധിയില്‍ ആവുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തേനും ആര്യവേപ്പും. ഇത് എല്ലാ വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചൊറിച്ചിലിനെ അകറ്റുന്നതിന് ഇത് സഹായിക്കുന്നു.

അകാല വാർദ്ധക്യം
അകാല വാർദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി റോസ് വാട്ടർ ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ സംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം പ്രായം കുറക്കുന്നതിനും പ്രായാധിക്യം ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ബ്ലാക്ക്ഹെഡ്സിനെ തുരത്തുന്നു
ചര്‍മ്മത്തില്‍ ഏറെ അലോസരമുണ്ടാക്കുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും സൃഷ്ടിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് തേനും ആര്യവേപ്പും. ബ്ലാക്ക്ഹെഡ്സിനെ തുരത്തുന്ന കാര്യത്തിലും ഒട്ടും പുറകിലല്ല. ബ്ലാക്ക്ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ ഈ നാടന്‍ കൂട്ട് തേച്ചു പിടിപ്പിച്ചാല്‍ മതി.
എണ്ണമയമുള്ള ചര്‍മ്മം



Click it and Unblock the Notifications
