For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം അപകടം; രക്ഷനേടാന്‍ പ്രകൃതിദത്ത വഴി

|

ചൂടും ഈര്‍പ്പവുമുള്ള ഈ വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മം പൊട്ടുന്നത് സാധാരണമാണ്. എണ്ണമയമുള്ള ചര്‍മ്മമുള്ള ആളുകള്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടാണ്. സെബത്തിന്റെ അമിത ഉല്‍പാദനം മുഖക്കുരു, വൈറ്റ് ഹെഡ്സ്, ബ്ലാക്ക്ഹെഡ്സ്, വികസിച്ച ചര്‍മ്മ സുഷിരങ്ങള്‍ തുടങ്ങി നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഈ ചര്‍മ്മപ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ വിഷമിക്കേണ്ടതില്ല. ചില പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ എണ്ണമയമുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാനും വേനല്‍ക്കാലത്ത് എണ്ണമയമില്ലാത്ത ചര്‍മ്മം നേടാനും കഴിയും. വേനല്‍ക്കാലത്ത് നിങ്ങളുടെ എണ്ണമയമുള്ള ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചില പ്രകൃതിദത്ത വഴികളിതാ.

Most read: മുടിവേര് ശക്തിയാക്കി മുടിക്ക് ഉള്ള് വളര്‍ത്താന്‍ ഗ്രീന്‍ ടീ ഉപയോഗം ഇങ്ങനെMost read: മുടിവേര് ശക്തിയാക്കി മുടിക്ക് ഉള്ള് വളര്‍ത്താന്‍ ഗ്രീന്‍ ടീ ഉപയോഗം ഇങ്ങനെ

{photo-feature}

English summary

Natural Ways To Take Care of Oily Skin in Summer in Malayalam

With some natural home remedies you can tackle all your oily skin problems and flaunt your oil-free summer skin. Take a look.
X
Desktop Bottom Promotion