Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ഉരുളക്കിഴങ്ങിൽ അല്‍പം തേൻ, ഫേഷ്യലിനേക്കാൾ ഫലം
ചർമസംരക്ഷണം എന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ പ്രശ്നമുണ്ടാക്കുന്ന ഒന്നല്ല. എന്നാൽ പലപ്പോഴും മുഖത്ത് അല്‍പം കറുപ്പ് ബാധിച്ചാൽ അത് എല്ലാവരേയും ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ്. ചർമ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടാവുന്നതാണ്. എന്നാൽ അതിൽ ബ്യൂട്ടിപാർലറിൽ പോവാതെ വീട്ടിലിരുന്ന് ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്. ഓരോ തരത്തിലും ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് നമുക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങും തേനും ചേർത്ത മിശ്രിതം.
ഇത് ചർമ്മത്തിൽ കാണിക്കുന്ന അത്ഭുതം എന്ന് പറയുന്നത് ചില്ലറയല്ല. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്ന തിന് ഇത് സഹായിക്കുന്നുണ്ട്. അല്‍പം ഉരുളക്കിഴങ്ങ് നീരിൽ അൽപം തേൻ മിക്സ് ചെയ്ത് മുഖത്ത് തേച്ചാൽ ഏത് നിറം കുറവും നമുക്ക് പരിഹരിക്കാവുന്നതാണ്. ഇതിനെ വെല്ലാൻ മറ്റൊരു ഫേഷ്യലിനും കഴിയില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാവുന്നതാണ്. ചർമസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇതെങ്ങനെ സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

നിറം നിലനിർത്താൻ
നമ്മുടെയെല്ലാം ചർമ്മത്തിന് ഒരു സ്വാഭാവിക നിറമുണ്ട്. എന്നാല്‍ നമ്മുടെ തന്നെ അശ്രദ്ധയിലൂടെ അത് നിലനിർത്താൻ പലപ്പോഴും കഴിയുന്നില്ല. ഈ അവസ്ഥയിൽ ഇത്തരം പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്യുന്നതിന് വേണ്ടി നമുക്ക് ഉരുളക്കിഴങ്ങും തേനും ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അൽപ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ചർമ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ഇത് നിറം വർദ്ധിപ്പിക്കുകയും തിളക്കം നില നിർത്തുകയും ചെയ്യുന്നു.

വരണ്ട ചർമ്മം
വരണ്ട ചർമ്മവും എല്ലാവരേയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേനും ഉരുളക്കിഴങ്ങും ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ട ചർമ്മത്തിന് പരിഹാരം നൽകി മുഖത്തെ പല അസ്വസ്ഥതകളും ഇല്ലാതാക്കുന്നു. വരണ്ട ചർമ്മത്തെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച ഓപ്ഷനാണ് ഈ മിശ്രിതം.

കണ്ണിലെ വീക്കം
ചിലരിൽ കൺതടങ്ങളിൽ വീക്കം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് പലപ്പോഴും ഉരുളക്കിഴങ്ങും തേനും. ഇത് രണ്ടും മിക്സ് ചെയ്ത് കണ്ണിന് താഴെ തേക്കുന്നതിന് കൺതടങ്ങളിലുണ്ടാവുന്ന വീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ചർമ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.

അകാല വാർദ്ധക്യം
പലരേയും പെട്ടെന്ന് പിടികൂടുന്ന ഒന്നാണ് അകാല വാർദ്ധക്യം. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉരുളക്കിഴങ്ങും തേനും ഉപയോഗിക്കാവുന്നതാണ്. ഏത് ചർമ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം സഹായിക്കുന്നുണ്ട്. അകാല വാർദ്ധക്യമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കി ചർമ്മത്തിൽ യുവത്വം നിലനിർത്തുന്നതിന് ഏറ്റവും മികച്ചതാണ് ഈ മിശ്രിതം.

ബ്ലാക്ക്ഹെഡ്സ്
ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇത് പലപ്പോഴും ചർമ്മത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് തേനും ഉരുളക്കിഴങ്ങ് നീരും പുരട്ടാവുന്നതാണ്. ഇത് ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിയെ പാടേ ഇല്ലാതാക്കുന്നു. ചർമ്മത്തിൽ ഒരാഴ്ചയിൽ തന്നെ ഇതിന്റെ മാറ്റം നേരിട്ടറിയാൻ സാധിക്കുന്നുണ്ട്.

ഡാർക്ക് സർക്കിൾസ്
ഡാർക്ക് സർക്കിൾസ് എന്ന പ്രശ്നവും ചർമ്മത്തിലെ വെല്ലുവിളിയാണ്. ഇതിനെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് തേനും ഉരുളക്കിഴങ്ങ് നീരും. ഇത് രണ്ടും കണ്ണിന് താഴെ തേച്ച് പിടിപ്പിക്കുന്നത് ഡാർക്ക് സർക്കിൾസിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ കണ്ണിന് നല്ല ഉൻമേഷവും നല്‍കുന്നുണ്ട്. ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനെല്ലാം നമുക്ക് ഉരുളക്കിഴങ്ങും തേനും ധാരാളം.



Click it and Unblock the Notifications
