Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഞാവൽ ഫേസ്പാക്കിൽ ആദ്യം കറുപ്പ്, പിന്നെ നിറം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയുകയില്ല. മുഖത്തെ കരുവാളിപ്പ്, നിറം കുറവ്, തിളക്കമില്ലായ്മ, ചർമ്മത്തിലെ മറ്റ് പ്രതിസന്ധികൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കി നടപ്പാണ് പലരും. സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഞാവല്‍പ്പഴം ഉപയോഗിക്കാവുന്നതാണ്.
ഞാവല്‍പ്പഴത്തിൽ ഉള്ള ഫേസ്പാക്കുകള്‍ ചർമ്മത്തിലെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാൽ എങ്ങനെ ഇത് ഉപയോഗിക്കണം എന്ന കാര്യം പലർക്കും അറിയുകയില്ല. ചർമ്മത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യണം എന്ന് നോക്കാം. ഞാവൽപ്പഴത്തിൽ നിന്ന് എന്തൊക്കെ സൗന്ദര്യ പ്രതിസന്ധികൾക്ക് നമുക്ക് പരിഹാരം കാണാം എന്ന് നോക്കാം.

ഫേസ്പാക്ക് തയ്യാറാക്കാൻ
സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഞാവൽ ഫേസ്പാക്ക് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി നല്ലതു പോലെ പഴുത്ത ഞാവൽപ്പഴം പേസ്റ്റ് രൂപത്തിലാക്കി ഇതിൽ അൽപം തേൻ മിക്സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെ ഗുണങ്ങളാണ് ഇതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

ത്വക്കിലെ ചുളിവ് മാറ്റുന്നു
ചർമ്മത്തിൽ ഏറ്റവും അധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് ചർമ്മത്തിലെ ചുളിവുകൾ. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഞാവൽപ്പഴ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ചർമ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കുന്നതോടൊപ്പം അത് ത്വക്കിലെ ചുളിവിനെ ഇല്ലാതാക്കി ചർമ്മത്തിന് യുവത്വം നൽകുന്നതിന് സഹായിക്കുന്നുണ്ട്.

മുഖക്കുരു പാടുകൾ
ചർമ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിൽ മുഖക്കുരു മാറ്റുന്നതിന് വേണ്ടിയും ഞാവല്‍ ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലെ അസ്വസ്ഥതകൾ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുഖക്കുരുവിന്റെ പാടുകൾക്ക് പരിഹാരം കാണുന്നതിനും ഈ മാർഗ്ഗം ഉപയോഗിക്കാവുന്നതാണ്. ഇത് മുഖക്കുരുവിനേയും അതുണ്ടാക്കുന്ന പാടുകളേയും പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കണ്ണിന് താഴെ കറുത്ത പാടുകൾ
ചർമ്മത്തിൽ കണ്ണിന് താഴെ കറുത്ത പാടുകൾ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ചർമ്മത്തിന് വില്ലനാവുന്ന ഈ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ഞാവൽ ഉപയോഗിക്കാവുന്നതാണ്. ഇത് കണ്ണിന് താഴെയുള്ള കറുത്ത പാടിനെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന്‍റെ ആരോഗ്യത്തിനുംസഹായിക്കുന്നുണ്ട്.

അകാല വാർദ്ധക്യ പരിഹാരം
അകാല വാർദ്ധക്യം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് ഞാവൽ ഉപയോഗിക്കാവുന്നതാണ്. ഇത് അകാല വാർദ്ധക്യത്തിന് പരിഹാരം കാണുന്നതോടൊപ്പം തന്നെ ചർമ്മത്തിലെ ചുളിവുകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഫേസ്പാക്ക് സ്ഥിരമായി ഉപയോഗിക്കുന്നതും നല്ലതാണ്.

തിളക്കം വർദ്ധിപ്പിക്കാന്‍
ചർമ്മത്തിലെ തിളക്കം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഞാവൽ ഫേസ്പാക്ക്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന ഇരുണ്ട നിറം അകറ്റി നിറവും തിളക്കവും നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന് നല്ല നിറം ലഭിക്കുന്നുണ്ട്.



Click it and Unblock the Notifications
