Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉപ്പ് വെളിച്ചെണ്ണ മിക്സ് ആഴ്ചയിൽ 4 ദിവസം മുഖത്ത്
സൗന്ദര്യ പ്രതിസന്ധികൾ എന്നും വെല്ലുവിളി തന്നെയാണ്. അതിനെ പ്രതിരോധിക്കുന്നതിന് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ അവസ്ഥയിൽ പ്രകൃതിദത്തമായ ഒന്നാണ് ഉപ്പും വെളിച്ചെണ്ണയും. ഇത് രണ്ടും മിക്സ് ചെയ്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ്.
സൗന്ദര്യ പ്രതിസന്ധികള്‍ കൊണ്ട് വലയുന്നവരില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് പലപ്പോഴും വെളിച്ചെണ്ണയും ഉപ്പും. പൊടി ഉപ്പ് മിക്സ് ചെയ്ത് അല്പം വെളിച്ചെണ്ണ മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലൂടെ എന്തൊക്കെ സൗന്ദര്യ ഗുണങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

തയ്യാറാക്കുന്നത് ഇങ്ങനെ
സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയിൽ എങ്ങനെയെല്ലാം ഉപ്പ് ഉപയോഗിക്കണം എന്നുള്ളത് ചോദ്യമാണ്.അതിന് വേണ്ടി ആദ്യം ഉപ്പ് എടുത്ത് നല്ലതു പോലെ വെളിച്ചെണ്ണയുമായി മിക്സ് ചെയ്യുക. ഇതിലേക്ക് അൽപം നാരങ്ങ നീരും ചേർക്കാവുന്നതാണ്. ഇത് സ്ക്രബ്ബർ പോലെ ആക്കിയിട്ട് വേണം മുഖത്ത് ഉപയോഗിക്കുന്നതിന്. ഇനി ഈ മിശ്രിതം നിങ്ങൾക്ക് മുഖത്ത് ഉപയോഗിക്കാവുന്നതാണ്.

ചർമ്മം തിളങ്ങാൻ
ചർമ്മം തിളങ്ങുന്നതിന് നമുക്ക് ഉപ്പും ഓയിലും ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ മുകളിൽ പറഞ്ഞ തരത്തിൽ മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും എല്ലാം തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് അകാലവാര്‍ദ്ധക്യം ചെറുത്ത്, ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഷേവിംഗ് ലോഷന്‍ പകരം
ഷേവിംഗ് ലോഷന്‍ പകരം ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണയും പൊടിയുപ്പും. ഷേവിംങ് ലോഷൻ ഉപയോഗിക്കുമ്പോൾ അത് മുഖത്ത് ഉണ്ടാക്കുന്ന ഗുണത്തേക്കാൾ ഉപ്പും വെളിച്ചെണ്ണയും നിങ്ങൾക്ക് നൽകുന്നു. ഇത് മുഖത്തുണ്ടാവുന്ന മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി അല്പം മുഖത്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും നല്കുന്നു. ഷേവിങ്ങിന് ശേഷം ഇത് ഉപയോഗിച്ച് നോക്കൂ.

ബ്ലാക്ക്ഹെഡ്സ് കളയുന്നു
ബ്ലാക്ക്ഹെഡ്സ് എന്നും ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അതിനെ പരിഹരിക്കുന്നതിന് നമുക്ക് ഈ ഉപ്പ് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ഇനി ബ്യൂട്ടി പാര്‍ലറില്‍ പോവാതെ തന്നെ വീട്ടിൽ ചെയ്യാൻ കഴിയും. അതിനായി രാത്രി കിടക്കാന്‍ നേരത്ത് വെളിച്ചെണ്ണയില്‍ അല്പം ഉപ്പിട്ട് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യണം. അതിനു ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് പെട്ടെന്ന് തന്നെ നമുക്ക് ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. രണ്ടോ മൂന്നോ പ്രാവശ്യം ഉപയോഗിച്ചാൽ തന്നെ നിങ്ങൾക്ക് മാറ്റമറിയാവുന്നതാണ്.

നഖത്തിലെ ക്യൂട്ടിക്കിള്‍സ് സോഫ്റ്റാവാന്‍
വരണ്ടിരിയ്ക്കുന്നതായ ക്യൂട്ടിക്കിള്സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. നഖത്തില്‍ വെറും രണ്ടാഴ്ച കൊണ്ട് തന്നെ അത്ഭുതം കാണിയ്ക്കാന്‍ വെളിച്ചെണ്ണയ്ക്കും ഉപ്പിനും കഴിയും. ഇവ രണ്ടും മിക്സ് ചെയ്ത് നഖത്തില്‍ മസ്സാജ് ചെയ്യാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

സ്ട്രെച്ച് മാർക്സ് പോവാൻ
ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാവുന്ന പാടുകള്‍ പലപ്പോഴും സ്ട്രെച്ച് മാര്‍ക്സ് പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അരമണിക്കൂറിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. തുടയിടുക്കിലും കൈകളിലും വയറിലും എല്ലാം ഇത്തരം പാടുകൾ ഉണ്ടാവുന്നുണ്ട്. അതിനെയെല്ലാം ഇല്ലാതാക്കുന്നുണ്ട്.

കൈ സോഫ്റ്റ് ആവാന്‍
സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ട്. ഇതില്‍ കൈയുടെ സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പലരുടേയും ചര്‍മ്മം പല വിധത്തിലാണ്. ചിലര്‍ക്ക് വരണ്ട ചര്‍മ്മവും ചിലരുടേതാകട്ടെ എണ്ണമയം നിറഞ്ഞ ചര്‍മ്മവും ആയിരിക്കും. എന്നാല്‍ ഇതിനെയെല്ലാം ഒരു പോലെ ഈ പ്രശ്നത്തില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ. നല്ലതു പോലെ കൈയ്യില്‍ വെളിച്ചെണ്ണയും ഉപ്പും തേച്ച് പിടിപ്പിക്കാം. ഇത് നല്ലൊരു സ്ക്രബ്ബറാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഉപ്പും വെളിച്ചെണ്ണയും.



Click it and Unblock the Notifications
