Just In
Don't Miss
- Finance
സ്വർണത്തിന് ഇന്ന് രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില
- News
ഉന്നാവോ കേസ്: ഇത് രാജ്യത്തിന്റെ കറുത്ത ദിനം...നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയിരുന്ന് അഖിലേഷ്!!
- Technology
പ്രത്യേക വനിതാ സംരക്ഷണ വിഭാഗം ആരംഭിച്ച് പോലീസ്
- Automobiles
വിറ്റ്പിലൻ 250, സ്വാർട്ട്പിലൻ 250 മോഡലുകൾ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ച് ഹസ്ഖ്വര്‍ണ
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
- Sports
ഇന്ത്യ vs വിന്‍ഡീസ്: ഹൈദരാബാദില്‍ കെട്ടഴിഞ്ഞുവീണ 6 റെക്കോര്‍ഡുകള്‍
- Movies
അഭിനയവും സെക്സും ബ്രെഡും ബട്ടറും പോലെ! ഒഴിവാക്കൻ പറ്റില്ല, യുവ നടന്റെ തുറന്നു പറച്ചിൽ
പഴത്തോലിലൊരു ഒറ്റമൂലിയുണ്ട് സോറിയാസിസിന്
ചർമ്മത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇവയിൽ പലപ്പോഴും സോറിയാസിസ്, എക്സിമ, തുടങ്ങി പല വിധത്തിലുള്ള ചർമ്മ രോഗങ്ങളും ഉണ്ട്. ഇവ എന്തൊക്കെയെന്ന് പലപ്പോഴും പലർക്കും അറിയുകയില്ല. രോഗം മൂർച്ഛിച്ച് അങ്ങേ അറ്റം എത്തുമ്പോഴായിരിക്കും പലരും ചികിത്സക്ക് വേണ്ടി പോവുന്നത്. എന്നാൽ ഈ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രോഗത്തെ ആദ്യം തിരിച്ചറിയുക എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒന്നാണ്. ചർമ്മത്തിൽ വില്ലനാവുന്ന സോറിയാസിസ് എന്ന ചർമ്മ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പഴത്തോലിൽ പരിഹാരം കാണാവുന്നതാണ്.
Most read: കസ്തൂരി മഞ്ഞളിൽ ഒരു നുള്ള് ഉപ്പ് മുഖം ക്ലിയറാവാൻ
എന്നാൽ പഴത്തിന്റെ തോൽ എങ്ങനെ സോറിയാസിസ് മാറ്റുന്നതിന് വേണ്ടി ഉപയോഗിക്കണം എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ടതാണ്. പല ചർമ്മ പ്രശ്നങ്ങൾക്കും സോറിയാസിസ് ഒരു പരിഹാരം തന്നെയാണ്. ഇത് ഉപയോഗിക്കുന്ന രീതിയാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

പഴത്തിന്റെ തോൽ തേക്കുക
ചർമ്മത്തിലെ ഇത്തരത്തിലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പഴത്തിന്റെ തോൽ ഉപയോഗിക്കാവുന്നതാണ്. സോറിയാസിസ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി പഴത്തിന്റെ തോൽ സോറിയാസിസ് ഉള്ള സ്ഥലത്ത് നല്ലതു പോലെ ഉരസുക. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും സോറിയാസിസ് പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈപ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. പത്ത് മിനിട്ടെങ്കിലും ഇത് ചർമ്മത്തിൽ നല്ലതു പോലെ ഉരസേണ്ടതാണ്.

പഴത്തോൽ അരച്ച്
പഴത്തോൽ മിക്സിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അത് സോറിയാസിസ് ബാധിച്ച ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് പതിനഞ്ച് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് കഴുകിക്കളയണം. ദിവസവും ഇത് ചെയ്യുക. സോറിയാസിസ് എന്ന പ്രതിസന്ധിക്ക് നമുക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്.

ഉമിക്കരിയും പഴത്തോലും
ഉമിക്കരിയും പഴത്തോലും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കി തേക്കുന്നതും സോറിയാസിസ് എന്ന വില്ലന്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പല വിധത്തിലാണ് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. എല്ലാ ദിവസവും ഇത് കിടക്കും മുൻപ് സോറിയാസിസ് ബാധിച്ച സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇതിലൂടെ ചർമ്മത്തിൽ ഉണ്ടാവുന്ന ഈ ചർമ്മരോഗത്തെ നിസ്സാരമായി തൂത്തെറിയാവുന്നതാണ്.

തേനും പഴത്തോലും
തേനും പഴത്തോലും നല്ലതു പോലെ പേസ്റ്റ് രൂപത്തിൽ ആക്കി അത് ചർമ്മത്തിൽ തേക്കുക. ഇത് ചർമ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സോറിയാസിസ് എന്ന ചർമ്മ രോഗത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് ചെയ്യുന്നതിലൂടെ അത് ചർമ്മത്തിൽ സോറിയാസിസിനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മ രോഗത്തെ ഇല്ലാതാക്കി ചർമ്മം പഴയപടിയാക്കുന്നതിന് ഏറ്റവും മികച്ചതാണ് തേനും പഴത്തോലും.

പഴത്തോൽ ഒട്ടിച്ച് വെക്കുക
ചർമ്മത്തിൽ പഴത്തോൽ ഒട്ടിച്ച് വെക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സോറിയാസിസ് ബാധിച്ച സ്ഥലങ്ങളിൽ ഒരു കഷ്ണം പഴത്തോൽ എടുത്തത് അത് ഒട്ടിച്ച് വെക്കാവുന്നതാണ്. ഇത് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ഇളക്കിക്കളയാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ സോറിയാസിസിന്റെ മൂലകാരണത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യാവുന്നതാണ്.

പഴത്തോലും പാലും
പഴത്തോലും പാലും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ദിവസവും അൽപം പാലില്‍ പഴത്തോൽ അരച്ച് അത് പേസ്റ്റ് രൂപത്തിലാക്കി സോറിയാസിസ് ബാധിച്ച സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് അത് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ചർമ്മത്തിലെ അസ്വസ്ഥതകളെല്ലാം മാറി ചർമ്മം ക്ലിയറാവുന്നുണ്ട്. സോറിയായിസിന് ബെസ്റ്റ് ഓപ്ഷനാണ് പഴത്തിന്റെ തോൽ എന്ന് നിങ്ങൾക്ക് അനുഭവത്തിലൂടെ മനസ്സിലാവും. അനുഭവത്തിലൂടെ മനസ്സിലാവും.