Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കരുവാളിപ്പില്ലാതെ ചർമ്മത്തിന്‍റെനിറം വീണ്ടെടുക്കാം
ചർമ്മത്തിൽ ഉണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ചർമ്മത്തിലെ കരുവാളിപ്പിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കയെന്നും എങ്ങനെ ഇതിനെ പൂർണമായും ഇല്ലാതാക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്. ക്ലെന്‍സറുകളും മറ്റ് സൗന്ദര്യ വർദ്ധക വസ്തുക്കളും ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാവുന്നതാണ്.
വെയിലേറ്റുള്ള കരുവാളിപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില മാർഗ്ഗങ്ങൾ നോക്കാവുന്നതാണ്. വീട്ടിൽ നിന്ന് നിങ്ങൾക്ക് പെട്ടെന്ന് തന്നെ സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന ഈ അവസ്ഥകൾക്ക് പരിഹാരം കാണാവുന്നതാണ്. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റുന്നതിന് മാത്രമല്ല ചർമ്മത്തിലെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഓറഞ്ച് ഫേസ്പാക്ക്
സൗന്ദര്യ സംരക്ഷണത്തിന് ഓറഞ്ച് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് സൗന്ദര്യസംരക്ഷണത്തിന് ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. ഓറഞ്ചിന്‍റെ തൊലി പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് അൽപം പയറു പൊടി മിക്സ് ചെയ്ത് അൽപം വെള്ളമൊഴിച്ച് മിക്സ് ചെയ്യാവുന്നതാണ്. ഇത് നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കുന്നതിലൂടെ സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മുഖത്തെ എല്ലാ വിധത്തിലുള്ള കരുവാളിപ്പും മൃതകോശങ്ങളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഓറഞ്ച് നീരും പാലും
ഓറഞ്ച് നീരും പാലും മിക്സ് ചെയ്ത് മുഖത്ത് 30 മിനിട്ടോളം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങളിലെ അഴുക്കിനെ ഇല്ലാതാക്കുകയും ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കി നല്ല ക്ലിയറായിട്ടുള്ള ചർമ്മം നൽകുന്നുണ്ട്. ചർമ്മ സുഷിരങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നാണ് ഇത് ചർമ്മത്തെ ക്ലീൻ ചെയ്യുന്നത്.

മാതള ജ്യൂസ്
മാതള ജ്യൂസ് കഴിക്കുന്നതിലൂടെയും സൗന്ദര്യവും ആരോഗ്യവും നമുക്ക് സംരക്ഷിക്കാവുന്നതാണ്. എന്നാൽ മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് പോലെ തന്നെ ചർമ്മത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കുന്നതും അൽപം തേൻ മിക്സ് ചെയ്ത് തേക്കുന്നതും എല്ലാം നിങ്ങളിൽ മുഖത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നുണ്ട്. മാതള നാരങ്ങ ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും മുഖക്കുരുവിനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

നാരങ്ങയും തേനും
നാരങ്ങയും തേനും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നാരങ്ങ നീര് പിഴിഞ്ഞ ശേഷം അൽപം തേൻ മിക്സ് കട്ടി രൂപത്തിൽ ആക്കുക. ഇത് ചർമ്മത്തിൽ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിലൂടെ കരുവാളിപ്പ് ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും സോഫ്റ്റ്നസും മൃതകോശങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്

പപ്പായ
ആരോഗ്യത്തിനും ചര്‍മ്മത്തിനും എത്രത്തോളം ഗുണം നൽകുന്ന ഒന്നാണ് പപ്പായ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് സൗന്ദര്യ സംരക്ഷണത്തിന് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. നല്ലതു പോലെ പഴുത്ത പപ്പായ ഉടച്ച് മുഖത്തും കഴുത്തിലും തേച്ച് പതിനഞ്ച് മിനിട്ടി കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിലെ കരുവാളിപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

തൈര്
മുഖത്ത് തൈര് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചർമ്മത്തിലെ ഏത് അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. തൈര് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിൽ നിറം വർദ്ധിപ്പിക്കുന്നതിനും ചര്‍മ്മം എപ്പോഴും മോയ്സ്ചുറൈസ് ആയി നിലനിർത്തുന്നതിനും സഹായിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ചർമസംരക്ഷണത്തിൽ ധാരാളം വെല്ലുവിളികൾ ഉയര്‍ത്തുന്ന ഒന്നാണ്.

കറ്റാർ വാഴ
കറ്റാർ വാഴ ഉപയോഗിക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല. സൗന്ദര്യ സംരക്ഷണത്തിൻറെ കാര്യത്തിൽ വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ് കരുവാളിപ്പ്. അതിനെ പൂർണമായും മറികടക്കുന്നതിന് വേണ്ടി നമുക്ക് കറ്റാർ വാഴ നീര് മുഖത്ത് പത്ത് മിനിട്ടെങ്കിലും മസ്സാജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.



Click it and Unblock the Notifications
