Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആട്ടിന്പാല് മുഖത്തെങ്കില്‍ നിറം ഉറപ്പാ
ആട്ടിന്‍ പാല് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും പാല് വളരെ മികച്ചാണ്. എന്തൊക്കെയെന്നത് പലര്‍ക്കും അറിയില്ല. ആട്ടിന്‍ പാലില്‍ ഉള്ള പലതും നമ്മുടെ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ആവശ്യമാണ്. വിറ്റാമിന്‍ എ, ബി 1, ബി 6, ബി 12, സി, ഡി, ഇ എന്നിവ ഈ സൂക്ഷ്മ പോഷകങ്ങള്‍ എല്ലാം നിങ്ങളുടെ ചര്‍മ്മത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ്.
ഇവ ചര്‍മ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ആടിന്റെ പാലില്‍ സെലിനിയം, സിങ്ക്, ചെമ്പ്, ഇരുമ്പ് എന്നിവയുടെ അംശം അടങ്ങിയിരിക്കുന്നു, ഇത് നമ്മുടെ ചര്‍മ്മത്തെ പോഷിപ്പിക്കുന്നതും ആരോഗ്യകരമാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റേത് സൗന്ദര്യ ഉത്പന്നങ്ങളേക്കാള്‍ ഗുണം ആടിന്റെ പാലിന് ഉണ്ട് എന്നുള്ളത് സത്യമാണ്. മാത്രമല്ല, രാസഘടന കാരണം ആടിന്റെ പാല് ചര്‍മ്മത്തിന്റെ പാളികളില്‍ എളുപ്പത്തില്‍ തുളച്ചുകയറുന്നു. ഈ ഗുണം ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതോടൊപ്പം ആരോഗ്യത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നല്ലൊരു മോയ്സ്ചുറൈസര്‍
ചര്‍മ്മത്തിന് എപ്പോഴും ആവശ്യമുള്ള ഒന്നാണ് മോയ്സ്ചുറൈസര്‍. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്നുണ്ട്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് മോയ്സ്ചുറൈസര്‍ ഗുണകരമാണ്. എന്നാല്‍ ഇനി ആട്ടിന്‍ പാല് മുഖത്ത് തേക്കുന്നതിലൂടെ ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട് എന്നുള്ളതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളുടേയും തുടക്കം പലപ്പോഴും ഇതിലൂടെയായിരിക്കും. എന്നാല്‍ ചര്‍മ്മം ക്ലിയറാവുന്നതിനും നല്ല മോയ്സ്ചുറൈസര്‍ ഉള്ള ചര്‍മ്മത്തിനും മികച്ച ഓപ്ഷനാണ് ആട്ടിന്‍ പാല് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുഖത്തെ കറുത്ത പാടുകള്‍
മുഖത്തുണ്ടാവുന്ന കറുത്ത പാടുകള്‍ ചര്‍മ്മത്തില്‍ വളരെ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആട്ടിന്‍ പാല് മുഖത്ത് തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളേയും കറുത്ത കുത്തുകളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നല്‍കുന്നുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നമുക്ക് ആട്ടിന്‍ പാല് ആഴ്ചയില്‍ ഒരാഴ്ച തേക്കാവുന്നതാണ്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരു എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിനും നമുക്ക് ആട്ടിന്‍ പാല് ഉപയോഗിക്കാവുന്നതാണ്. ഇത് മുഖക്കുരു പാടിനെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മുഖക്കുരു പാടിന് മുകളില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ.് ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

അകാല വാര്ദ്ധക്യത്തിന് പരിഹാരം
അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആട്ടിന്‍ പാല് ഉപയോഗിക്കാവുന്നതാണ്. അത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിനും വില്ലനാവുന്നുണ്ട്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നമുക്ക് ആട്ടിന്‍ പാല് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ പല പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

സണ്‍സ്ക്രീന്‍
സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ നല്ലൊരു സണ്‍സ്ക്രീനിന്റെ ഗുണം ചെയ്യുന്നതാണ് ആട്ടിന്‍ പാല്. ഇത് മുഖത്ത് തേക്കുന്നതിലൂടെ അത് സണ്‍സ്ക്രീനിന്റെ ഗുണം ചെയ്യുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
