Latest Updates
-
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
കടലമാവും തേനും ഏത് കറുപ്പും ഇളക്കും
ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് കക്ഷത്തിലും തുടയിടുക്കിലും മറ്റുമുണ്ടാവുന്ന കറുപ്പ് നിറം. ഇത് പലപ്പോഴും നിങ്ങളില്‍ പലരേയും അസ്വസ്ഥരാക്കുന്നതാണ്. കക്ഷത്തിലും തുടയിടുക്കിലും മാത്രമല്ല പലപ്പോഴും ഇത് കൈമുട്ടിലും കഴുത്തിലും കാല്‍മുട്ടിലും വരെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

പലപ്പോഴും നമ്മള് ചെയ്യുന്ന പല കാര്യങ്ങളും ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ആ മാന്ത്രികക്കൂട്ട് എന്ന് പലര്‍ക്കും അറിയില്ല. ചര്‍മ്മത്തില്‍ അത്ഭുതം കാണിക്കുന്ന ഈ മിശ്രിതത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതിലേക്ക് എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്നും നിങ്ങളുടെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെയാണ് വേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്.

കടലമാവും തേനും നാരങ്ങ നീരും
ഇത് മൂന്നുമാണ് ചര്‍മ്മത്തിലെ ഏത് കറുപ്പിനേയും ഇല്ലാതാക്കുന്നതിനുള്ള ഉത്തമ പരിഹാരം. ചര്‍മ്മത്തില്‍ കഴുത്ത്, കക്ഷം, തുടയിടുക്ക്, കാല്‍മുട്ട്, കൈമുട്ട് ഈ സ്ഥലങ്ങളിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇത് മൂന്നും കൃത്യമായി ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി രണ്ട് സ്പൂണ്‍ കടലമാവ് എടുത്ത് അതിലേക്ക് അല്പം തേന്‍ മിക്സ് ചെയ്ത് അതിലേക്ക് അരമുറി നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് എല്ലാം നല്ല പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കേണ്ടതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ കാണിക്കുന്ന മാജിക് ചില്ലറയല്ല. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ക്ലീന്‍ ആക്കി ഇരുണ്ട നിറത്തെ അകറ്റുന്നു.

കക്ഷത്തിലെ കറുപ്പകറ്റുന്നതിന്
കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ആസ്ട്രിജന്റെ ഫലം തരുന്നതാണ് നാരങ്ങ നീരും തേനും. ഇത് രണ്ടും സ്കിന്വൈറ്റ്നിംഗിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇത് ചര്‍മ്മത്തിലെ മറ്റ് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇനി ധൈര്യമായി നിങ്ങള്‍ക്ക് ചര്‍മ്മത്തിലുണ്ടാവുന്ന ഈ പ്രതിസന്ധിയെ മറികടക്കാവുന്നതാണ്.

കഴുത്തിലെ കറുപ്പകറ്റാന്‍
കഴുത്തിലെ കറുപ്പകറ്റുന്ന കാര്യത്തിലും എന്നും മുന്നില്‍ തന്നെയാണ് ഈ മിശ്രിതം. നാരങ്ങക്ക് ചര്‍മ്മത്തിന് നിറം നല്‍കുന്നതിനുള്ള കഴിവുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കഴുത്തില്‍ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് വൃത്തിയാക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇനി കറുപ്പ് നിറമാണ് കഴുത്തിന് എന്ന് പറഞ്ഞ് സങ്കടപ്പെടേണ്ട ആവശ്യമില്ല.

കൈമുട്ടിലെ കറുപ്പിന്
കൈമുട്ടിലെ കറുപ്പും പലരേയും അസ്വസ്ഥരാക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കടലമാവ് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് കൈമുട്ടില്‍ പുരട്ടി നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് കൈമുട്ടില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ചര്‍മ്മത്തിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം. അതുകൊണ്ട് ദിവസവും ഉപയോഗിക്കുന്നതിലൂടെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല ഇത് ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുമില്ല.

കാല്‍മുട്ടിലെ കറുപ്പ്
കാല്‍മുട്ടിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ചതാണ് കടലമാവ് തേന്‍ നാരങ്ങ നീര് മിശ്രിതം. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് കാല്‍മുട്ടിലെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ കാല്‍മുട്ടിലെ കറുപ്പിനെയും ഇല്ലാതാക്കുന്നുണ്ട്. ചര്‍മ്മത്തിനുണ്ടാവുന്ന ഇത്തരം കറുപ്പിന് പെട്ടെന്നാണ് ഈ മിശ്രിതത്തിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നത്. അതുകൊണ്ട് സംശയിക്കാതെ ദിവസവും ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മിശ്രിതം തേച്ച് പിടിപ്പിക്കാവുന്നതാണ്.

തുടയിടുക്കിലെ കറുപ്പിന്
തുടയിടുക്കിലെ കറുപ്പിന് പരിഹാരം കാണുന്നതിനും നമുക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് ചര്‍മ്മത്തിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റി പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല സ്ത്രീകളുടേയും ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ധൈര്യമായി ഈ പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications