Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
ഉഴുന്ന് പരിപ്പ് കൊണ്ട് തുടുത്ത നിറം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. അതിനെയെല്ലാം ഇല്ലാതാക്കി ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനാണ് ഓരോ ദിവസവും എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ ഇത്തരം അസ്വസ്ഥതകളിൽ സൗന്ദര്യത്തിന് കോട്ടം തട്ടാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബ്യൂട്ടി പാർലറിൽ കയറിയിറങ്ങുമ്പോൾ അൽപംശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും എന്ന കാര്യം കൂടി ഓർമ്മയിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ഉഴുന്ന് പരിപ്പ് ഇത്തരത്തിൽ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏത് സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ചർമ്മത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് നമുക്ക് ശ്രദ്ധിക്കാം. അതിന് വേണ്ടി ഉഴുന്ന് പരിപ്പ് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

നിറം വർദ്ധിപ്പിക്കുന്നതിന്
അൽപം ഉഴുന്ന് പരിപ്പ് അരച്ച് ഇതിൽ റോസ് വാട്ടറും തേനും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ആഴ്ചയിൽ നാല് പ്രാവശ്യമെങ്കിലും ചെയ്യാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ നിറം വർദ്ധിക്കുകയും ചർമ്മത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രണ്ട് മാസം സ്ഥിരമായി ചെയ്താൽ തന്നെ നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണാവുന്നതാണ്.

മുഖത്തെ കറുത്ത പാടുകൾ
ചിലരിൽ മുഖത്ത് കറുത്ത പാടുകൾ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉഴുന്ന് പരിപ്പ് പാലിൽ മിക്സ് ചെയ്ത് മുഖത്ത് തേച്ചാൽ മതി. ഇതിലൂടെ ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. മുഖത്തെ കറുത്ത പാടുകളെ പൂർണമായും ഇല്ലാതാക്കി തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്ഈ ഉഴുന്ന് പരിപ്പ് കൂട്ട്.

മുഖക്കുരു പാട് ഇല്ല
മുഖക്കുരു എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ഇതിന്റെ പാടുകൾ പോലും ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട് ഉഴുന്ന് പരിപ്പും പാലും ചേർന്ന മിശ്രിതം. ഇത് മുഖത്ത് മുഖക്കുരു പാടുകൾ ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ മുഖക്കുരു പാടുകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഉഴുന്ന് പരിപ്പ്.

കണ്ണിന് താഴെയുള്ള കറുപ്പിന്
കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഉഴുന്ന് പരിപ്പ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. കണ്ണിന് താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഉഴുന്ന് പരിപ്പ്. ഇത് അരച്ച് കണ്ണിന് താഴെ തേക്കുന്നത് കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മുഖത്തെ അമിത രോമത്തിന് പരിഹാരം
മുഖത്തെ അമിത രോമത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും ഉഴുന്ന് പരിപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ മുഖത്തെ അമിത രോമവളർച്ച ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ നമുക്ക് പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

കഴുത്തിലെ കറുപ്പ്
കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉഴുന്ന് പരിപ്പ്. ഇത് അരച്ച് അൽപം നാരങ്ങ നീര് മിക്സ് ചെയ്ത് കഴുത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇതിലൂടെ ചർമ്മത്തിലെ കറുപ്പ് മാറി തിളക്കം വരുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് കഴിയുന്നുണ്ട്.

കൈമുട്ടിലെ കറുപ്പ്
കൈമുട്ടിലെ കറുപ്പ് പരിഹരിക്കുന്നതിനും ഉഴുന്ന് പരിപ്പ് മികച്ചതാണ്. ഇത് സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കൈമുട്ടിലെ കറുപ്പിന് പരിഹാരം കാണുന്നതിന് ഉഴുന്ന് പരിപ്പ് അരച്ച് ചേർത്ത് ഇത് കൈമുട്ടിലും കാല്‍മുട്ടിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ട് കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications
