Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുളിച്ച കഞ്ഞിവെള്ളത്തിലുണ്ട് മുഖം തിളങ്ങും വഴി
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് വളരെയധികം വെല്ലുവിളികള് ഉണ്ടാക്കുന്ന ഒന്നാണ് ചര്മ്മത്തിലെ അസ്വസ്ഥതകള്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. എന്നാല് ഇത്തരത്തിലുള്ള അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള് എന്തൊക്കെയെന്ന് നോക്കാം.
സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്ത്തുന്ന പല അവസ്ഥകളും ഉണ്ടാവുന്നുണ്ട്. എന്നാല് ഈ അവസ്ഥയില് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള് ഉണ്ട്. സൗന്ദര്യ സംരക്ഷണത്തില് ശ്രദ്ധിക്കേണ്ടതാണ് ചര്മ്മത്തിന്റെ വരള്ച്ചയും ചര്മ്മത്തിന്റെ അസ്വസ്ഥതയും മറ്റ് ചര്മ്മത്തിന്റെ അസ്വസ്ഥതകളും. അതിനെല്ലാം പരിഹാരം കാണുന്നതിന് ഇനി നമുക്ക് കഞ്ഞിവെള്ളം മതി. ഇത് ചര്മ്മത്തിലുണ്ടാക്കുന്ന പല അസ്വസ്ഥതകള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചില കഞ്ഞിവെള്ളത്തില് ചില പരിഹാരങ്ങള് ഉണ്ട്. പുളിച്ച കഞ്ഞി വെള്ളത്തിലൂടെ ചര്മ്മത്തില് ഉണ്ടാവുന്ന അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് നമുക്ക് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളില് കൂടുതല് സൗന്ദര്യ ഗുണങ്ങള് വര്ദ്ധിപ്പിക്കുന്നു. ചര്മ്മസംരക്ഷണത്തിന്റെ കാര്യത്തില് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് നമുക്ക് നോക്കാവുന്നതാണ്.

അകാല ചര്മ്മത്തെ തടയുന്നു
അകാല വാര്ദ്ധക്യം പോലുള്ള അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുളിച്ച കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ ചര്മ്മത്തിലെ അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പുളിപ്പിച്ച കഞ്ഞിവള്ളം നിങ്ങളുടെ ചര്മ്മത്തില് കൊളാജന് ഉത്പാദനം വര്ദ്ധിപ്പിക്കുകയും കൂടുതല് നേരം യുവത്വം നിലനിര്ത്താന് സഹായിക്കുകയും ചെയ്യുന്നു. കഞ്ഞിവെള്ളം ആന്റിഓക്സിഡന്റുകളാല് സമ്പുഷ്ടമാണ്, ഇത് ആദ്യകാല ചുളിവുകള്ക്കെതിരായ ശക്തവും സ്വാഭാവികവുമായി പ്രതിരോധം തീര്ക്കുന്നുണ്ട്.

സൂര്യാഘാതത്തിന് പരിഹാരം
സൂര്യാഘാതത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ചര്മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്ക്കും പരിഹാരം കാണാന് കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു സ്വാഭാവിക സണ് ബ്ലോക്ക് ആയി പ്രവര്ത്തിക്കുന്നു. ഇത് ചര്മ്മത്തില് സ്വാഭാവിക തണുപ്പിക്കല് ഫലം ധാരാളമുണ്ട്. ഇത് നിങ്ങളുടെ ചര്മ്മത്തില് പുരട്ടുന്നത് സൂര്യതാപം ശമിപ്പിക്കാനും പ്രകോപനം ഒഴിവാക്കാനും സഹായിക്കും. കഞ്ഞിവെള്ളത്തില് അടങ്ങിയിരിക്കുന്ന മൂലകങ്ങള് സൂര്യപ്രകാശത്തില് നിന്ന് ചര്മ്മത്തെ സംരക്ഷിക്കുന്നു. ചര്മ്മത്തിന് കേടുപാടുകള് വരുത്തുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് സൂര്യപ്രകാശം. ഇത് കഞ്ഞിവെള്ളത്തിലൂടെ പരിഹരിക്കപ്പെടുന്നു എന്നുള്ളതാണ് സത്യം.

ഇത് കേടായ ചര്മ്മത്തിന് മികച്ചതാണ്
പകൃതിദത്തവും ചെലവുകുറഞ്ഞതുമായ ചര്മ്മസംരക്ഷണ മാര്ഗ്ഗമാണ് കഞ്ഞിവെള്ളം. ചുളിവുകള് കുറയ്ക്കുന്നതിനുള്ള കഴിവ് കൂടാതെ, കഞ്ഞിവെള്ളം ചര്മ്മത്തിന്റെ കേടുപാടുകള് മെച്ചപ്പെടുത്തുന്നു, കൂടാതെ അറ്റോപിക് ഡെര്മറ്റൈറ്റിസ് പോലുള്ള ചില ചര്മ്മരോഗങ്ങള്ക്ക് പോലും ഇത് ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ചര്മ്മത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്ന കാര്യത്തില് മികച്ച് നില്ക്കുന്നതാണ് എന്തുകൊണ്ടും കഞ്ഞിവെള്ളം.

പിഗ്മന്റേഷന് പരിഹാരം
പിഗ്മെന്റേഷന് പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്നതാണ് എന്തുകൊണ്ടും കഞ്ഞിവെള്ളം. പിഗ്മെന്റേഷന് ചികിത്സിച്ചില്ലെങ്കില്, കറുത്ത പാടുകള് ക്രമേണ അസമമായ ചര്മ്മത്തിന് കാരണമായേക്കാം. ഇത് നിങ്ങളുടെ മുഖത്തെ വരണ്ടതാക്കും. കഞ്ഞിവെള്ളം മെലാനിന് ഉത്പാദനം വര്ദ്ധിപ്പിക്കുകയും ഹൈപ്പര്പിഗ്മെന്റേഷന് ഫലപ്രദമായി കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത് ചര്മ്മത്തിലുണ്ടാവുന്ന അസ്വസ്ഥകളെ പ്രതിരോധിക്കുന്ന കാര്യത്തില് മികച്ച് നില്ക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം.

ചര്മ്മത്തിലെ എണ്ണമയം
ചര്മ്മത്തിലെ എണ്ണമയത്തിന് പരിഹാരം കാണുന്നതിനും കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് ചര്മ്മത്തിലെ ജലാംശം കൂട്ടുകയും ബാഹ്യമായ ആക്രമണങ്ങളില് നിന്ന് ഒരു സംരക്ഷണ തടസ്സമായി പ്രവര്ത്തിക്കുകയും ചെയ്യുന്നു. എണ്ണമയമുള്ള ചര്മ്മത്തിന് മികച്ചതാണ് എന്തുകൊണ്ടും മികച്ചതാണ് കഞ്ഞിവെള്ളം. ഇത് സെബാസിയസ് ഗ്രന്ഥിയുടെ പ്രവര്ത്തനത്തെ ഉത്തേജിപ്പിക്കുകയും സെബത്തിന്റെ അമിത ഉല്പാദനം കുറക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ചര്മ്മത്തെ കൂടുതല് എണ്ണമയത്തില് നിന്ന് രക്ഷിക്കുന്നുണ്ട്. കഞ്ഞിവെള്ളം അതുകൊണ്ട് തന്നെ ദിവസവും മുഖം കഴുകാന് ഉപയോഗിക്കാവുന്നതാണ്.

ചര്മ്മത്തിന്റെ ആരോഗ്യം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് മികച്ച് നില്ക്കുന്ന ഒന്നാണ് എന്തുകൊണ്ടും കഞ്ഞിവെള്ളം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളില് ചര്മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ചര്മ്മത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്ന് അത് ചര്മ്മത്തിനെ ആഴത്തില് വൃത്തിയാക്കുന്നുണ്ട്. സുന്ദരമായ ചര്മ്മത്തിന് മികച്ചത് എന്തുകൊണ്ടും അരിവെള്ളം തന്നെയാണ്. ഇത് നിങ്ങളുടെ ചര്മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
