For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്രയൊക്കെ ശ്രദ്ധിച്ചാലും ചര്‍മ്മം ചുളിച്ച് പ്രായം കൂട്ടും ശീലങ്ങള്‍

|

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില ശീലങ്ങള്‍ വര്‍ദ്ധിക്കാവുന്നതാണ്. നമ്മള്‍ നിരുപദ്രവകരമെന്ന് തോന്നുന്ന ചില ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ചര്‍മ്മത്തിന് നെഗറ്റീവ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ റെഡ് മീറ്റ് കഴിക്കുന്നത് പലപ്പോഴും ചര്‍മ്മത്തിന് കൂടുതല്‍ പ്രായം തോന്നുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

മുട്ടറ്റം മുടിക്ക് നല്ലൊന്നാന്തരം മരുന്നാണ്‌ നെയ്യ്; നരച്ച മുടിയില്ല, താരനുമില്ലമുട്ടറ്റം മുടിക്ക് നല്ലൊന്നാന്തരം മരുന്നാണ്‌ നെയ്യ്; നരച്ച മുടിയില്ല, താരനുമില്ല

എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന് വേണ്ടി നമുക്ക് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. നമ്മള്‍ ചെയ്യുന്ന ചില ദൈനം ദിന ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചിലതും ഉണ്ട്. ഇവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ച്യൂയിംഗ് ഗം

ച്യൂയിംഗ് ഗം

നമ്മളില്‍ പലരുടേയും ശീലങ്ങളില്‍ ഒന്നാണ് ച്യൂയിംഗ് ഗം. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വെറുതേ ചവക്കുന്ന ഈ വസ്തുപോലും നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. മുഖത്തില്‍ ചുളിവുകള്‍ വീഴുന്നത് പലപ്പോഴും നിങ്ങളുടെ അമിത ചവക്കല്‍ കൊണ്ടാണ് എന്നുള്ളതാണ് സത്യം. പേശികളെ അമിതമായി ഉപയോഗിക്കുന്നത് വഴി ഇത് വായില്‍ ചുറ്റുമുള്ള നേര്‍ത്ത വരകള്‍ക്കും ചുളിവുകള്‍ക്കും ഇടയാക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഓടുമ്പോള്‍

ഓടുമ്പോള്‍

ഓടുമ്പോള്‍ നിങ്ങളില്‍ ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് വ്യായാമം ചെയ്യുമ്പോള്‍ ചര്‍മ്മത്തിന്റെ പാളികള്‍ക്ക് താഴെ കൊഴുപ്പ് കത്തിക്കുന്നു. ഫാറ്റി ടിഷ്യു നഷ്ടപ്പെടുന്നത് അവയുടെ ചുളിവുകളെ ആഴത്തിലാക്കും. മാത്രമല്ല, പല ഓടുന്നവരില്‍ പലരും ശരിയായ സൂര്യ സംരക്ഷണമില്ലാതെ കൂടുതല്‍ സമയം വെളിയില്‍ ചെലവഴിക്കുകയും ചര്‍മ്മത്തെ സൂര്യതാപം വരുത്തുകയും ചെയ്യുന്നു. നിങ്ങള്‍ പുറത്ത് ഓടുന്ന ഒരു വ്യക്തിയാണെങ്കില്‍ വാട്ടര്‍പ്രൂഫ് സണ്‍ബ്ലോക്ക് ഉപയോഗിക്കുന്നതാണ് നല്ലത്, കാരണം വിയര്‍പ്പ് സണ്‍സ്‌ക്രീനിന്റെ പരിരക്ഷണ നില വേഗത്തില്‍ കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ശ്രദ്ധിക്കേണ്ടതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ശ്രദ്ധിക്കണം

സ്മാര്‍ട്ട്‌ഫോണ്‍ ശ്രദ്ധിക്കണം

ഒരു സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പ്രായം കൂടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ ചുളിവുകള്‍ വീഴ്ത്തുന്നതിന് കാരണമാകുന്നുണ്ട്. നിരന്ത്രം ഫോണിലേക്കുള്ള തുടര്‍ച്ചയായ് നോക്കുന്നത് കഴുത്തില്‍ കൂടുതല്‍ വരികളിലേക്ക് നയിച്ചേക്കാമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ സംശയിക്കുന്നു. ഇത് കഴുത്തില്‍ കൂടുതല്‍ വരകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ആത്മവിശ്വാസക്കുറവിലേക്കും നിങ്ങളെ നയിക്കുന്നുണ്ട്.

സൂര്യപ്രകാശമെന്ന ഘടകം

സൂര്യപ്രകാശമെന്ന ഘടകം

ചുളിവുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ദ്ധക്യത്തിന്റെ 80% അടയാളങ്ങളും സൂര്യപ്രകാശം മൂലമാണ്. നിങ്ങള്‍ പുറത്തിറങ്ങുമ്പോഴും മറ്റും ഇത് ചര്‍മ്മത്തില്‍ കൂടുതല്‍ ചുളിവുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. പ്രത്യേകിച്ച് ഇത് നിങ്ങളുടെ പുരികങ്ങള്‍ക്കിടയിലെ ചുളിവുകള്‍ വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പുറത്ത് പോവുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു പരിധി വരെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

സട്രോ ഉപയോഗിക്കുന്നത്

സട്രോ ഉപയോഗിക്കുന്നത്

സ്‌ട്രോ ഉപയോഗിച്ച് കോഫിയോ ചായയോ കുടിക്കുന്നത് പല്ലില്‍ കറ വരാതിരിക്കാന്‍ നിങ്ങളെ സഹായിക്കും, പക്ഷേ ഇത് നിങ്ങളുടെ ചുണ്ടുകള്‍ക്ക് ചുറ്റും വരകള്‍ ഉണ്ടാക്കാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ ചുണ്ടുകളെ കാര്യമായി മാറ്റില്ലെങ്കിലും, ചുണ്ടുകളില്‍ ചുളിവുകള്‍ വരാന്‍ സാധ്യതയുള്ള ആളുകള്‍ പലപ്പോഴും സ്‌ട്രോ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ആവര്‍ത്തിച്ചുള്ള പേശി ചലനം നിങ്ങളുടെ വായില്‍ ചുറ്റുമുള്ള കൊളാജനെ തകര്‍ക്കുന്നു, ഇത് കൂടുതല്‍ വരകളിലേക്ക് നയിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഉറങ്ങുന്നത്

ഉറങ്ങുന്നത്

ഒരേ വശത്തില്‍ തന്നെ ഉറങ്ങുന്നത് നിങ്ങളുടെ നിങ്ങളുടെ മുഖം തലയിണയില്‍ അമര്‍ത്തി ചര്‍മ്മത്തെ മടക്കിക്കളയുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തുകൊണ്ടും മലര്‍ന്ന് കിടന്ന് ഉറങ്ങുക എന്നുള്ളത് തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ അത് നിങ്ങളുടെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ പ്രായം കൂടുന്നതിലൂടെ അത് നിങ്ങളുടെ ഇത്തരം ശീലങ്ങള്‍ ഒരു കാരണമാകുന്നുണ്ട് എന്നുള്ളതാണ് സത്യം.

സ്ലീപ് മാസ്‌കുകള്‍

സ്ലീപ് മാസ്‌കുകള്‍

നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം വളരെ അതിലോലമായതും കേടുപാടുകള്‍ സംഭവിക്കുന്നതുമാണ്. ചില സ്ലീപ്പ് മാസ്‌കുകള്‍ അതിനെ ആഘാതപ്പെടുത്തുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും, ഇത് ഒടുവില്‍ ചുളിവുകള്‍ക്ക് കാരണമാകും. നിങ്ങള്‍ ഉറങ്ങാന്‍ സ്ലീപ്പ് മാസ്‌ക് ധരിക്കുകയാണെങ്കില്‍, അത് അയഞ്ഞതാണെന്നും ചര്‍മ്മം വലിക്കുകയോ വലിച്ചുനീട്ടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കുന്നത്

കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കുന്നത്

നിങ്ങള്‍ കോണ്‍ടാക്റ്റുകള്‍ ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളുടെ നെറ്റിയിലെ ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് കാരണമാകുന്നു. കണ്ണടയില്‍ നിന്ന് വ്യത്യസ്തമായി, കോണ്ടാക്ട് ലെന്‍സുകള്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് കണ്ണിനു ചുറ്റുമുള്ള ചര്‍മ്മത്തെ സംരക്ഷിക്കില്ല, ഇത് ഒടുവില്‍ ചുളിവുകളിലേക്കും ചര്‍മ്മത്തെ നേര്‍ത്തതിലേക്കും നയിക്കുന്നു. ഇത്തരം ശീലങ്ങള്‍ എല്ലാം തന്നെ കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നയിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും കൂടുതല്‍ ശ്രദ്ധിക്കാന്‍ ഈ അസ്വസ്ഥതകളെ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

English summary

Daily Habits That Can Cause Wrinkles

Here in this article we are discussing about some daily habits that can causes wrinkles. Take a look.
X
Desktop Bottom Promotion