Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ആപ്പിളുടച്ച് തേൻചാലിച്ച് രാത്രി 10മിനിട്ട് മുഖത്ത്
സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന പല പ്രശ്നങ്ങളും ഉണ്ട്. ഇവയിലെല്ലാം ഉണ്ടാവുന്ന അസ്വസ്ഥതകളും ചില്ലറയല്ല. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ നിറം കുറവ്, മുഖത്തെ പാടുകൾ, ചർമ്മത്തിലെ വരൾച്ച എന്നിവക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആപ്പിളിൽ ഒരു പൊടിക്കൈ ഉണ്ട്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥകളെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ആപ്പിൾ തേൻ മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് ചർമ്മത്തില്‍ കാണിക്കുന്ന അസ്വസ്ഥതകൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആപ്പിൾ വേവിച്ച് ഉടച്ച് അതിൽ തേൻ മിക്സ് ചെയ്ത് മുഖത്ത് പത്ത് മിനിട്ട് തേച്ച് പിടിപ്പിക്കുക. ഇത് ചർമ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി നല്ല തിളങ്ങുന്ന ചർമ്മം നല്‍കുന്നുണ്ട്. കൂടുതൽ വായിക്കാൻ..

ചര്‍മ്മത്തിന് തിളക്കം
സൗന്ദര്യ പ്രതിസന്ധികളിൽ തിളക്കമില്ലാത്ത ചർമ്മമാണ് മറ്റൊരു പ്രശ്നം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം എന്നുള്ളത് ശ്രദ്ധേയമാണ്. ആപ്പിള്‍ വളരെയധികം സൗന്ദര്യസംരക്ഷണ ഉപാധിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ആപ്പിളുടച്ച് തേൻ മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി തിളക്കമുള്ള ചർമ്മത്തിന് സഹായിക്കുന്നുണ്ട്.

ചര്‍മ്മം സോഫ്റ്റ് ആവാന്‍
ചര്‍മ്മം സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആപ്പിള്‍ ക്രീം. ഇത് സൗന്ദര്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന കഠിനമായ ചര്‍മ്മത്തിന് പരിഹാരം കണ്ട് ചര്‍മ്മം സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ സൗന്ദര്യത്തിനുണ്ടാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചർമ്മത്തിൽ തേക്കുന്നതിലൂടെ അത് ചർമ്മത്തിലെ സോഫ്റ്റ്നസ് നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്.

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും നമുക്ക് ആപ്പിളുടച്ച് തേക്കാവുന്നതാണ്. ഇതിൽ തേൻ അൽപം പഞ്ചസാര എന്നിവ മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ നല്ലതു പോലെ പത്ത് മിനിട്ടോളം മസ്സാജ് ചെയ്യാൻ ശ്രമിക്കണം. ഇതിലൂടെ ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.

ചര്‍മ്മത്തിന്റെ വരള്‍ച്ച
ചര്‍മ്മത്തിന്റെ വരള്‍ച്ച പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ ആപ്പിള്‍ ക്രീം ഉപയോഗിക്കുന്നതിലൂടെ ഇത് ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് ആപ്പിള്‍ നൈറ്റ് ക്രീം.

മുഖത്തെ കറുത്ത പുള്ളികള്‍ക്ക്
മുഖത്തെ കറുത്ത പുള്ളികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആപ്പിള്‍ നൈറ്റ് ക്രീം. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ സംബന്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ആപ്പിള്‍ മികച്ചതാണ്. മുഖത്തെ കറുത്ത കുത്തുകള്‍ ഒഴിവാക്കുന്നതിന് ഈ നൈറ്റ് ക്രീം മുഖത്ത് തേച്ച് കിടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ചര്‍മ്മത്തിനുണ്ടാക്കുന്ന പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും ഇത് പരിഹാരം കാണുന്നു.

ഫ്രക്കിള്‍സ് പരിഹാരം
ഫ്രക്കിള്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ആപ്പിള്‍ നൈറ്റ് ക്രീം. ഇത് രാത്രി മുഖത്ത് തേച്ച് കിടക്കുന്നത് ഫ്രക്കിള്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ നൈറ്റ്ക്രീം വളരെ നല്ലതാണ്.

നല്ലൊരു മോയ്‌സ്ചുറൈസര്‍
നല്ലൊരു മോയ്്‌സ്ചുറൈസര്‍ ആണ് ആപ്പിള്‍ക്രീം. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിനും നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് ഇത്.



Click it and Unblock the Notifications
