Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ബീറ്റ്റൂട്ട് ഐസ്ക്യൂബ് തേക്കൂ, ചർമ്മം തുടുക്കും
നിറം വർദ്ധിപ്പിക്കുന്നതിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള മാർഗ്ഗങ്ങൾ പലരും തേടുന്നുണ്ട്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് പലപ്പോഴും വെല്ലുവിളി തന്നെയാണ്. ഇനി മുഖത്തെ ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ബീറ്റ്റൂട്ട്. ഇത് ഐസ്ക്യൂബ് ആക്കി മുഖത്ത് തേക്കുന്നതിലൂടെ അത് സൗന്ദര്യത്തിന് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ അൽപം തേൻ മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ തീർക്കാന്‍ കഴിയാത്ത യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല.
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ബീറ്റ്റൂട്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ബീറ്റ്റൂട്ട് ഐസ് ക്യൂബ് ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്ന് നമുക്ക് നോക്കാം.

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം
അകാല വാർദ്ധക്യം എന്ന പ്രതിസന്ധി ജീവിതത്തിൽ വളരെയധികം നിങ്ങളെ ബാധിക്കുന്ന ഒന്നാണ്. പല കാരണങ്ങൾ ഇതിന് പിന്നിലുണ്ടാവാം. അതുകൊണ്ട് തന്നെ ഇതിനെ പരിഹരിക്കുന്നതിന് നമുക്ക് അൽപം ബീറ്റ്റൂട്ട് ഐസ്ക്യൂബ് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ ഇത് അകാല വാർദ്ധക്യം പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ട് കൊണ്ട് തോരൻ ആക്കാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്നു.

നിറം വര്‍ദ്ധിപ്പിക്കാന്‍
ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ പലപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഇത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ഐസ്ക്യൂബ് മുഖത്ത് തേക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ നിറം കുറവെന്ന അവസ്ഥക്ക് പരിഹാരം നൽകി പല പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ഇത് തന്നെയാണ് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതും. അൽപം തേൻ ബീറ്റ്റൂട്ട് ജ്യൂസ് മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

പിഗ്മെന്റേഷന് പരിഹാരം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പിഗ്മെന്റേഷന് പലപ്പോഴും പൂർണ പരിഹാരം ലഭിക്കണം എന്നില്ല. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ബീറ്റ്റൂട്ട് നീര്. പിഗ്മെന്റേഷന്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കനും ബീറ്റ്‌റൂട്ട് നീരിന് കഴിയും. മാത്രമല്ല മുഖത്തിന് തിളക്കം നല്‍കാനും ബീറ്റ്‌റൂട്ട് ഉപകരിയ്ക്കുന്നു. എന്നാൽ ഇത് ഏത് വിധത്തിലും ചർമ്മത്തിന് വില്ലനാവുന്ന പിഗ്മെന്റേഷൻ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസിൽ തേൻ മിക്സ് ചെയ്ത് പല വിധത്തിൽ ഉപയോഗിക്കാവുന്നതാണ്.

വരണ്ട ചർമ്മത്തിന്
ഓരോ കാലാവസ്ഥക്കും അനുസരിച്ച് വേണം ചർമ്മത്തിന് വില്ലനാവുന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിന്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് ഐസ്ക്യൂബ് തേക്കാവുന്നതാണ് . വരണ്ട ചര്‍മ്മമാണ് പലരുടേയും പ്രശ്‌നം. പ്രത്യേകിച്ച് ഈ കാലാവസ്ഥയില്‍. എന്നാല്‍ ഇതിന് നിമിഷ പരിഹാരം കാണാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് മുഖത്ത് തേയ്ക്കുന്നതിലൂടെ കഴിയും. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നതും നല്ലതാണ്. അതുകൊണ്ട് തന്നെ വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗമാണ് ഇത്.

മുഖക്കുരു പാട് ഇല്ല
മുഖക്കുരു വന്നാലും അതിൻറെ പാടാണ് മറ്റൊരു പ്രധാന പ്രശ്നം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ബീറ്റ്റൂട്ട് ഐസ്ക്യൂബ്. ഇത് മുഖക്കുരു പാട് ഇല്ലാതാക്കി ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ബീറ്റ്റൂട്ട് ജ്യൂസിൽ അല്‍പം തേൻ മിക്സ് ചെയ്ത് പുരട്ടുന്നത് പൂർണമായും എല്ലാ പാടിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുഖക്കുരുവിനേയും മുഖക്കുരു പാടുകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട് ജ്യൂസ്.

ബോഡി ക്ലെന്‍സര്‍
നല്ലൊരു ബോഡി ക്ലെന്‍സര്‍ എന്നാണ് ബീറ്റ്‌റൂട്ടിനെ അറിയപ്പെടുന്നത്. കുക്കുമ്പര്‍ പോലെ തന്നെ ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കാന്‍ എപ്പോഴും മുന്നിലാണ് ബീറ്റ്‌റൂട്ട്. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട് നീര്. ബീറ്റ്റൂട്ട് ജ്യൂസ് മുഖം ക്ലീന്‍ ചെയ്യുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ്. ഇത് ഐസ്ക്യൂബ് ആയിതേക്കുന്നതിലൂടെ ചർമ്മത്തിലെ എല്ലാ അസ്വസ്ഥതകളും പരിഹരിക്കപ്പെടുന്നു.



Click it and Unblock the Notifications
