Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പ്രായത്തിന് തടയിടും വീട്ട് പൊടിക്കൈകൾ
ചർമസംരക്ഷണത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് പ്രായം കൂടുന്നത്. പ്രായം കൂടുന്നതിലൂടെ അത് ചർമ്മത്തെയാണ് ആദ്യം ആക്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാൽ അത് പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ചര്‍മസംരക്ഷണത്തിന്‍റെ കാര്യത്തിൽ ഉണ്ടാവുന്ന ഇത്തരത്തിലുള്ള പല അസ്വസ്ഥതകളേയും നമുക്ക് വീട്ടിൽ തന്നെ ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിന്റെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് എന്തൊക്ക കാര്യങ്ങൾ ശ്രദ്ധിക്കാം എന്ന് നോക്കാവുന്നതാണ്.
വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ ഫേസ്പാക്കുകൾക്ക് നമുക്ക് ചർമ്മത്തിലെ പ്രതിസന്ധിയെ പരിഹരിക്കാൻ സാധിക്കുന്നുണ്ട്. ചില പ്രധാനപ്പെട്ട ഫേസ്മാസ്കുകൾ തന്നെ നമുക്ക് ചർമ്മത്തിലെ പ്രായത്തെ മറച്ച് വെക്കുന്നതിന് സഹായിക്കുന്നുണ്ട്. പ്രായം കുറക്കുന്നതിനും ആരോഗ്യമുള്ള ചർമ്മത്തിനും നമുക്ക് ഇനി വീട്ടിലെ ഫേസ്മാസ്കുകൾ ഉപയോഗിക്കാവുന്നതാണ്.

വെളിച്ചെണ്ണ
വെളിച്ചെണ്ണ ഫേസ്മാസ്ക് ചർമ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അൽപം വെളിച്ചെണ്ണയിൽ അൽപം പോംഗ്രാനേറ്റ് സീഡ് ഓയിൽ മിക്സ് ചെയ്ത് ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് സർക്കുലർ ആയി മസ്സാജ് ചെയ്താൽ അത് ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ദിവസവും കിടക്കും മുൻപ് ചർമ്മത്തിൽ തേക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. മാത്രമല്ല ചർമ്മത്തിലെ പ്രായാധിക്യം മൂലമുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ആവക്കാഡോ ഫേസ്മാസ്ക്
ആവക്കാഡോ ഫേസ്മാസ്ക് ഉപയോഗിച്ച് നമുക്ക് പ്രായത്തെ ഇല്ലാതാക്കാവുന്നതാണ്. ആവക്കാഡോ എടുത്ത് അതിൽ അൽപം ഓട്സ് മിക്സ് ചെയ്ത് മുഖത്ത് തേക്കേണ്ടതാണ്. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ഇത് ചർമസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ മുഖത്തിന്‍റെ ചുളിവ് ഇല്ലാതാക്കുന്നതിനും സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ് ആവക്കാഡോ ഫേസ്മാസ്ക്.

പഴം ഫേസ്മാസ്ക്
പഴം ഫേസ്മാസ്ക് കൊണ്ട് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാവുന്നതാണ്. പ്രായാധിക്യം മൂലമുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ചർമ്മത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. അകാല വാർദ്ധക്യം എന്ന അവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നതാണ് ഇത്. പഴം ഫേസ്മാസ്ക് തേക്കുന്നതിലൂടെ അത് ചർമ്മത്തിലെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാവുന്നു.

കഞ്ഞിവെള്ളം
കഞ്ഞിവെള്ളം സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കി ചർമ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകാവുന്നതാണ്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും അകാല വാർദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

കാപ്പിപ്പൊടി
കാപ്പിപ്പൊടി കൊണ്ട് ചർമ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് അകാല വാർദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കാപ്പിപ്പൊടി അൽപം വെളിച്ചെണ്ണ മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും അകാല വാർദ്ധക്യത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

മഞ്ഞൾ
മഞ്ഞൾ കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികൾക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ചർമ്മത്തിലെ എല്ലാ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അൽപം മഞ്ഞളും റോസ് വാട്ടറും മിക്സ് ചെയ്യാവുന്നതാണ്. ഇത് ചർമ്മത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചർമ്മത്തിലെ എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പ്രായാധിക്യം കൂടുന്നതിലൂടെ ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത് മുഖത്ത് തേക്കാവുന്നതാണ്.

കുക്കുമ്പർ
കുക്കുമ്പർ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചർമ്മത്തിന്‍റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്നുണ്ട് കുക്കുമ്പർ. കാരണം കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുക്കുമ്പർ ജ്യൂസ് മുഖത്ത് തേക്കാവുന്നതാണ്. ഇത് തിളക്കം വർദ്ധിക്കുന്നതിനും ചർമ്മത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും കറുപ്പ് നിറത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
