പ്രായം പത്ത് കുറക്കും കറ്റാര്‍ വാഴ തൈര് മാസ്‌ക്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇതില്‍ തന്നെ നിങ്ങളുടെ ചര്‍മ്മത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കാര്യങ്ങളും നിരവധിയാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ആണ് പരിഹാരം കാണുന്നത് എന്ന് നമുക്ക് നോക്കാം.

ചര്‍മസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ ഇനി അല്‍പം സ്വാഭാവിക വഴികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതിന് വേണ്ടി കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍ വാഴ നീരില്‍ അല്‍പം തൈര് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേക്കാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗുണങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ഫേസ്മാസ്‌ക് തയ്യാറാക്കുന്നത്

ഫേസ്മാസ്‌ക് തയ്യാറാക്കുന്നത്

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളെ മറികടക്കുന്നതിന് വേണ്ടി ഫേസ്മാസ്‌ക് തയ്യാറാക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ തയ്യാറാക്കാവുന്ന് ഫേസ്മാസ്‌ക് എന്ന് നമുക്ക് നോക്കാം. കറ്റാര്‍വാഴയും അല്‍പം തൈരും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേക്കുന്നതിലൂടെ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് പതിനഞ്ച് മിനിട്ട് മുഖത്ത് നല്ലതു പോലെ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. അതിന് ശേഷ ഐസ്‌ക്യൂബ് കൊണ്ട് ഒന്ന് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ദിവസവും ഒരു നേരം എന്ന തോതില്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരം കാണാം.

 അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മിശ്രിതം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള ചുളിവുകള്‍ക്കും മറ്റും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ ചുളിവിന് പരിഹാരം കാണുന്നതിനും എന്നും മികച്ച് നില്‍ക്കുന്നതാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചത് തന്നെയാണ് ഈ ഫേസ്മാസ്‌ക്.

അമിത രോമവളര്‍ച്ചക്ക്

അമിത രോമവളര്‍ച്ചക്ക്

അമിത രോമവളര്‍ച്ചയെ പലപ്പോഴും പലരും ഭയപ്പെടുന്ന ഒന്നാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഈ ഫേസ്മാസ്‌ക്. ഇത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും നമുക്ക് ഈ ഫേസ്മാസ്‌ക് ഫലപ്രദമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ഉപയോഗിക്കുന്നതും സ്ത്രീകളിലെ മീശയും താടിയും ഇളകിപ്പോരുന്നുണ്ട്.

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ ഫേസ്മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ദിവസവും ഉള്ള ഉപയോഗം നിങ്ങളുടെ ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും ഉപയോഗിക്കുന്നത് തന്നെയാണ് ചര്‍മ്മത്തിന് ഗുണകരമായി മാറുന്നത്. സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളിയാവുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ഉണ്ടാവുന്ന കരുവാളിപ്പിനെ മറികടക്കുന്നതിന് നിങ്ങള്‍ക്ക് ഈ മിശ്രിതം ഒരു മുതല്‍ക്കൂട്ടാണ്.

കക്ഷത്തിലെ കറുപ്പ്

കക്ഷത്തിലെ കറുപ്പ്

കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഈ മിശ്രിതം. എല്ലാ ദിവസവും ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മതി. ഇത് ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തിലെ കറുപ്പിനെ ഇളക്കിക്കളയുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കക്ഷത്തിലെ കറുപ്പ്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ ചര്‍മസംരക്ഷണം വളരെയധികം മികച്ചതായി മാറുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

ചര്‍മ്മത്തില്‍ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് മുഖക്കുരു.അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രമിക്കുമ്പോള്‍ അത് വേണ്ടത്ര ഫലപ്രദമാവണം എന്നില്ല. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മാര്‍ഗ്ഗം ഉപയോഗിക്കാവുന്നതാണ്. ഈ ഫേസ്മാസ്‌ക് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ മുഖക്കുരുവിന്റെ പാടുകളെ പൂര്‍ണമായും മാറ്റുന്നതിന് സഹായിക്കുന്നുണ്ട്.

 ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉപയോഗിക്കാവുന്നതാണ് ഈ ഫേസ്മാസ്‌ക്. എല്ലാ ദിവസവും നിങ്ങളുടെ ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഫേസ്മാസ്‌ക് സംശയമില്ലാതെ ഉപയോഗിക്കാവുന്നതാണ്. ബ്ലാക്ക്‌ഹെഡ്‌സിനെ വേരോടെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്രയുമാണ് ഈ ഫേസ്മാസ്‌കിന്റെ ഗുണങ്ങള്‍.

Story first published: Thursday, June 4, 2020, 20:01 [IST]
X
Desktop Bottom Promotion