Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
നിറം, തുടുത്ത കവിൾ; ബദാം ഫേസ്പാക്കിൽ പരിഹാരം
ചർമസംരക്ഷണത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാനാണ് പലരും ശ്രമിക്കുന്നത്. പക്ഷേ ഇതെല്ലാം പലപ്പോഴും പാളിപ്പോവുന്ന അവസ്ഥയുണ്ടാവാറുണ്ട്. എന്നാൽ സൗന്ദര്യത്തിന് വേണ്ടി എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട് എന്ന കാര്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
പല സൗന്ദര്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന കാര്യം അറിഞ്ഞിരിക്കണം. പല ചര്‍മ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും സൗന്ദര്യത്തിനും നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില ഫേസ്പാക്കുകൾ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ബദാം സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന കാര്യം അറിയേണ്ടതുണ്ട്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

തേൻ ബദാം ഫേസ്പാക്ക്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വില്ലനാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബദാം തേൻ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളിൽ മുഖത്തുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അൽപം ബദാം പൊടിച്ച് അത് തേനിൽ മിക്സ ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് ചർമ്മത്തില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാൻ ഇത് ധാരാളം.

ബദാം പാൽ ഫേസ്പാക്ക്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് ബദാം പാല്‍ ഫേസ്പാക്ക്. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളും മുഖക്കുരുവും ഇല്ലാതാക്കുന്നതിനും സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ് ബദാം പാൽ ഫേസ്പാക്ക്. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. പാലില്‍ ബദാം അരച്ച് മിക്സ്ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങളെക്കുറിച്ച് അറിയാതെ പോവരുത്.

ബദാം ഓട്സ് ഫേസ്പാക്ക്
ബദാം ഓട്സ് ഫേസ്പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് മുഖത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ചർമ്മത്തിന്റെ വരൾച്ചയെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാനും മികച്ചത് തന്നെയാണ് ബദാം ഓട്സ് ഫേസ്പാക്ക്. ഇതിന് വേണ്ട് ബദാം അരച്ച് അത് ഓട്സുമായി മിക്സ് ചെയ്ത് മുഖത്ത് തേക്കാൻ ശ്രദ്ധിക്കുക. ഇത് ചർമ്മത്തില്‍ വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്.

തൈരും ബദാമും
സൗന്ദര്യ സംരക്ഷണത്തിന് തൈരും ബദാമും നൽകുന്ന ഗുണങ്ങളും ചില്ലറയല്ല. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ നിരവധിയാണ്. തൈരിൽ അൽപം ബദാം അരച്ച് അത് മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്. ചർമ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കി ആരോഗ്യമുള്ള ചർമ്മം വർദ്ധിപ്പിക്കുന്നതിന് നമുക്ക് തൈരും ബദാമും ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അൽപ സമയം കഴിയുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്.

ഒലിവ് ഓയിലും ബദാമും
ഒലീവ് ഓയിലും ബദാമും മിക്സ് ചെയ്ത് തേക്കുന്നതിലൂടേയും ചർമ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നുണ്ട്. അൽപം ബദാം പൊടിച്ച് ഇത് ഒലീവ് ഓയിലുമായി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. അകാല വാർദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യവും കരുത്തും ഉള്ള ചർമ്മം പ്രദാനം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിനും തെറ്റില്ല എന്നതാണ് സത്യം. പല സൗന്ദര്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണാന്‍ ഈ ഫേസ്പാക്ക് എല്ലാം ഉപയോഗിക്കാം.



Click it and Unblock the Notifications
