Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രാത്രിയിൽ മുഖത്തല്‍പം മോയ്സ്ചുറൈസർ,ഫലം ഞെട്ടിക്കും
സൗന്ദര്യസംരക്ഷണത്തിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. ഏത് സമയത്തും സൗന്ദര്യസംരക്ഷണം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് കിടക്കാൻ പോവുന്നതിന് മുൻപ് പലരും സൗന്ദര്യത്തിന് വേണ്ടി പലതും മുഖത്ത് തേക്കുന്നതും. സൗന്ദര്യസംരക്ഷണം വെല്ലുവിളി ആവാതിരിക്കുന്നതിന് നമുക്ക് മുഖത്ത് പല കാര്യങ്ങളും ചെയ്യാവുന്നതാണ്. ഇത്തരത്തിൽ സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ രാത്രി മുഖത്ത് അൽപം മോയ്സ്ചുറൈസർ തേച്ച് കിടന്നു നോക്കൂ. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായകമാണ്.
സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മൾ അനുഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് വില്ലനായി മാറുന്ന വലിയ പ്രശ്നമായി മാറുന്നു. എന്നാൽ ഇനി സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ രാത്രി മുഖത്ത് തേച്ച് കിടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് സൗന്ദര്യത്തിനുണ്ടാക്കുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മോയ്സ്ചുറൈസർ പുരട്ടുന്നതിലൂടെ ചര്‍മ്മത്തിന് ഗുണങ്ങള്‍ ശരിയ്ക്കും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെയധികം പരിഹാരമാണ് ഇത് നല്‍കുന്നത്. നമ്മളെ സ്ഥിരം വലക്കുന്ന പല സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് നമുക്ക് മോയ്സ്ചുറൈസർ ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെ ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ട് എന്ന് നോക്കാം.

വരണ്ട ചർമ്മം ഇല്ലാതാക്കും
പലരേയും അലട്ടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാമ് പലപ്പോഴും വരണ്ട ചർമ്മം ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മൾ ശ്രമിക്കേണ്ടത്. അതിന് വേണ്ടി കിടക്കും മുൻപ് അൽപം മോയ്സ്ചുറൈസർ മുഖത്ത് പുരട്ടി കിടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചർമ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അല്ലെങ്കില്‍ ചര്‍മ്മം വരണ്ടിരിയ്ക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ചർമ്മത്തിന്റെ സ്വാതന്ത്ര്യം
ചർമ്മത്തിനും സ്വാതന്ത്യ്രമോ എന്ന് ചിന്തിക്കുന്നുണ്ടോ? എന്നാൽ സത്യമാണ്. പല സൗന്ദര്യ പ്രശ്നങ്ങളും രൂക്ഷമാവുന്നത് പലപ്പോഴും രാത്രിയിലാണ്. രാത്രിയില്‍ അൽപം മോയ്സ്ചുറഐസർ തേച്ച് കിടന്ന് നോക്കൂ. ഇത് ചർമ്മത്തിന് നൽകുന്ന ആസ്വാസം ചില്ലറയല്ല. ദിവസവും ഇത് ശീലമാക്കിയാൽ അത് ചർമ്മത്തിൽ പ്രകടമായ മാറ്റങ്ങൾ തന്നെ വരുത്തുന്നു.അതുകൊണ്ട് സ്ഥിരമായി രാത്രിയിൽ മോയ്സ്ചുറൈസർ തേക്കാവുന്നതാണ്.

കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു
മനുഷ്യശരീരത്തില്‍ ഏറ്റവും അധികം ഉള്ള പ്രോട്ടീന്‍ ആണ് കൊളാജന്‍.ഇത് വർദ്ധിപ്പിക്കുന്നതിന് രാത്രി പുരട്ടുന്ന മോയ്സ്ചുറൈസർ സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികൾക്കും പലപ്പോഴും കാരണം ഇത്തരം പ്രോട്ടീന്റെ കുറവാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നൈറ്റ് ക്രീം സഹായിക്കുന്നു. ഇനി സൗന്ദര്യ സംരക്ഷണത്തിന് പേടിക്കേണ്ട ആവശ്യമില്ല.

ചർമ്മത്തിലെ രക്തയോട്ടം
ചർമ്മത്തിന്റെ ആരോഗ്യത്തിന് രക്തയോട്ടം വളരെ അത്യാവശ്യമാണ്. എന്നാൽ മാത്രമേ ചർമ്മം നല്ല ആരോഗ്യത്തോടെയും കരുത്തോടെയും ഊർജ്ജത്തോടെയും ഇരിക്കുന്നതിന് സഹായിക്കുകയുള്ളൂ. ഇത് പല വിധത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം നൽകി ചർമ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പല സൗന്ദര്യ പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണുന്നതിന് ഈ മോയ്സ്ചുറൈസർ സഹായിക്കുന്നു.

വരണ്ട് തൂങ്ങിയ ചർമ്മം
പ്രായമാകുന്നതോടെ പലരുടേയും ചർമ്മം പലപ്പോഴും വലിഞ്ഞ് തൂങ്ങുന്നതിന് കാരണമാകുന്നു. ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സർജറിക്ക് വരെ വിധേയമാവുന്നവർ നമുക്കിടയിലുണ്ട്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് എന്നും മോയ്സ്ചുറൈസർ. ഇത് രാത്രി മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വലിഞ്ഞ് തൂങ്ങിയ ചർമ്മത്തെ നല്ല ഉറപ്പ് നൽകുന്നതിന് സഹായിക്കുന്നു ഇത്.

മൃദുവായ ചർമ്മം
ചർമ്മസൗന്ദര്യത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒന്നാണ് ചർമ്മം സോഫ്റ്റല്ലാത്തത്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നല്ലൊരു മോയ്സ്ചുറൈസർ. ഇത് ഉപയോഗിച്ച് പല വിധത്തിലുള്ള ചർമ പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ. ഇത് ചർമ്മം സോഫ്റ്റ് ആവുന്നതിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ഏത് വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മോയ്സ്ചുറൈസർ.

അകാല വാര്‍ദ്ധക്യംഇല്ലാതാക്കുന്നു
പ്രായം കൂടുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള പ്രതിസന്ധികൾ ചർമ്മത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ ചർമ്മത്തിൽ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും മോയ്സ്ചുറൈസര്‍. മോയ്സ്ചുറൈസർ ഉപയോഗിക്കുന്നതിലൂടെ അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി രാത്രി കിടക്കുന്നതിന് മുൻപ് മോയ്സ്ചുറൈസർ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications