Latest Updates
-
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും!
നല്ലെണ്ണ മഞ്ഞള്‍ നാടന്‍ ഒറ്റമൂലി നിറം വെക്കാന്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും സൗന്ദര്യത്തിന് വില്ലനായി മാറുന്നുണ്ട്. ചര്‍മ്മം തൂങ്ങുന്നതിനും ചര്‍മ്മത്തില്‍ കറുപ്പ് പടരുന്നതിനും സൗന്ദര്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനും അത് കാരണമാകുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു നല്ലെണ്ണ ഫേസ്പാക്ക്.
ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സൗന്ദര്യത്തിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് നല്ലെണ്ണ ഫേസ്പാക്ക്. നല്ലെണ്ണ ഫേസ്പാക്ക് അല്പം കസ്തൂരി മഞ്ഞള്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് നോക്കൂ ഇത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റം ചില്ലറയല്ല. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് ഇനി ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം നല്ലെണ്ണയും കസ്തൂരി മഞ്ഞളും ഉപയോഗിക്കാം എന്ന് നോക്കാം.

ചര്‍മ്മത്തിന് മുറുക്കം കിട്ടാന്‍
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് ചര്‍മ്മത്തിന് മുറുക്കം നഷ്ടപ്പെടുന്നത്. ഇത് ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നതിനെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നല്ലെണ്ണ. ചര്‍മ്മത്തിന് മുറുക്കം കിട്ടുന്നതിനും അയഞ്ഞ് തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും മികച്ച ഒറ്റമൂലിയാണ് അല്പം നല്ലെണ്ണയില്‍ കസ്തൂരിമഞ്ഞള്‍ മിക്സ് ചെയ്ത് തേക്കുന്നത്.

നിറം വര്‍ദ്ധിപ്പിക്കാന്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും നിറം കുറയുന്നത്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട് നല്ലെണ്ണ മഞ്ഞള്‍ ഫേസ്പാക്ക്. നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇതെല്ലാം വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലതാക്കുന്നത്.

അകാല വാര്ദ്ധക്യത്തിന്
അകാല വാര്‍ദ്ധക്യം ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അവസ്ഥ ചില്ലറയല്ല. ഇത്തരം അവസ്ഥകളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകളില്‍ നിന്ന് രക്ഷനേടുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്. ഇത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നല്ലെണ്ണയും അല്പം കസ്തൂരി മഞ്ഞളും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മൃദുവായ ചര്‍മ്മം
മൃദുവായ ചര്‍മ്മം എല്ലാവരുടേയും സ്വപ്നം ആണ്. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നല്ലെണ്ണയും കസ്തൂരി മഞ്ഞളും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ അത് മൃദുവായ ചര്‍മ്മം ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മൃദുവായ ചര്‍മ്മം ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നല്ലെണ്ണയും മഞ്ഞളും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുഖക്കുരുവിനും ഇത്തരം അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മുഖക്കുരുവിനും മുഖക്കുരു പാടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. എത്ര വലിയ മുഖക്കുരുവിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് നല്ലെണ്ണയും മഞ്ഞളും ചേര്‍ന്ന മിശ്രിതം.

അമിത രോമവളര്‍ച്ച
അമിത രോമവളര്‍ച്ച പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനായി മാറുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനും അമിത രോമവളര്ച്ചക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് നല്ലെണ്ണയും മഞ്ഞളും. നല്ലെണ്ണയും മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് അമിത രോമവളര്‍ച്ച ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മുഖത്ത് തേക്കുന്നത് മികച്ച ഫലം നല്കുന്നു.

വരണ്ട ചര്‍മ്മത്തിന്
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നല്ലെണ്ണയും മഞ്ഞളും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ അത് വരണ്ട ചര്‍മ്മത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. വരണ്ട ചര്‍മ്മം എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ ക്രീമും മറ്റും തേച്ച് പിടിപ്പിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നല്ലെണ്ണ മഞ്ഞള്‍ മിശ്രിതം.

കണ്ണിനു താഴെ കറുപ്പ്
കണ്ണിനു താഴെ കറുപ്പ് പല വിധത്തിലാണ് ചര്‍മ്മത്തില്‍ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് നമുക്ക് നല്ലെണ്ണ മഞ്ഞള്‍ മിശ്രിതം തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന കണ്ണിനു താഴെ കാണുന്ന കറുത്ത നിറത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

കഴുത്തിലെ കറുപ്പ്
കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് നല്ലെണ്ണ മഞ്ഞള്‍ മിശ്രിതം. ഇത് കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴുത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ട് കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന കറുത്ത നിറത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications