Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
പൊന്‍നിറത്തിന് മധുരക്കിഴങ്ങ് ഫേസ്പാക്ക് നല്ലത്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളെ ബാധിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിന് നിറമില്ലാത്തത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങലും ക്രീമുകളും എണ്ണയും തടവുന്നവരാണ് പലരും. പക്ഷേ ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ഉണ്ട്.
ഇനി മധുരക്കിഴങ്ങ് കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങ്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും മധുരക്കിഴങ്ങ്.
എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങഅ കൊണ്ട് നിറം ഇല്ലാത്ത അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ മറ്റ് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങ്.

ചര്‍മ്മത്തിന് നിറം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങ്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് മധുരക്കിഴങ്ങ് അല്പം വേവിച്ച് അതില്‍ വെണ്ണ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

ചുളിവുകള്‍ക്ക് പരിഹാരം
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ചര്‍മ്മത്തില ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങ് ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങ്.

ചര്‍മ്മത്തിന്റെ ആരോഗ്യം
ആരോഗ്യമുള്ള ചര്‍മ്മമാണ് എല്ലാവര്ക്കും വേണ്ടത്. എന്നാല്‍ പലപ്പോഴും ഇതിന് പലര്‍ക്കും സാധിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് മധുരക്കിഴങ്ങ്. ഇത് പുഴുങ്ങിക്കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വളരെ മികച്ചതാണ് മധുരക്കിഴങ്ങ് ഫേസ്പാക്ക്. ഇത് തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ബ്ലാക്ക്ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകള്‍ പലപ്പോഴും ചര്‍മ്മത്തില്‍ കറുപ്പ് നിറംവര്ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങ് ഫേസ്പാക്ക്. ഈ ഫേസ്പാക്ക് മുഖത്ത് തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. മുഖത്തുണ്ടാവുന്ന ഏത് കറുത്ത പാടിനും ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഇത്.

എണ്ണമയമുള്ള ചര്‍മ്മം
എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങ് ഫേസ്പാക്ക്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് സൗന്ദര്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. മാത്രമല്ല ചര്‍മ്മത്തിലെ എണ്ണമയത്തിന് പരിഹാരം കാണുന്നതിന് അല്പം മധുരക്കിഴങ്ങ് വേവിച്ച ഫേസ്പാക്ക് മുഖത്ത് തേക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

കണ്ണിനു താഴെയുള്ള കറുപ്പ്
കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് പരിഹാരത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് മധുരക്കിഴങ്ങ് ഫേസ്പാക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖത്തെ ഏത് വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മധുരക്കിഴങ്ങ് ഫേസ്പാക്ക്. ഇത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് ഈ ഫേസ്പാക്ക്.

മുഖത്തെ കറുത്ത പാടുകള്‍
മുഖത്തെ കറുത്ത പാടുകള്‍ പല വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ് ഫേസ്പാക്ക്. ഈ മിശ്രിതം അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് കൊണ്ട് മുഖത്തെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മുഖത്തുണ്ടാവുന്ന ഏത് കറുത്ത പാടുകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.



Click it and Unblock the Notifications