Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
ദിവസവും എള്ളെണ്ണ തേച്ച് കിടക്കൂ,ചർമ്മത്തിലെ മാറ്റം
സൗന്ദര്യസംരക്ഷണത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ നമ്മളിൽ പലരും അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം ബ്യൂട്ടിപാർലർ കയറിയിറങ്ങുമ്പോൾ അത് പലപ്പോഴും ചര്‍മ്മത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ അനുഭവിക്കുന്ന പല പ്രതിസന്ധികളും പരിഹരിക്കാൻ വിപണിയിൽ ലഭ്യമാവുന്ന മാർഗ്ഗങ്ങൾ തേടുന്നവരാണ്. എന്നാൽ ഇത് പലപ്പോഴും ചർമ്മത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇത്തരം മാർഗ്ഗങ്ങൾ തേടുമ്പോൾ അത് എങ്ങനെയെല്ലാം ചർമ്മത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നു എന്ന് അറിഞ്ഞിരിക്കണം.
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. കിടക്കും മുൻപ് അൽപം എള്ളെണ്ണ മുഖത്ത് തേച്ച് കിടക്കൂ. ഇത് ചർമ്മത്തിന് വളരെ നല്ല ഗുണങ്ങളാണ് നൽകുന്നത്. ചർമ്മത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം നൽകി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും എള്ളെണ്ണ സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ചർമ്മത്തിന് പുനര്‍ജീവൻ നൽകാൻ സഹായിക്കുന്നു എള്ളെണ്ണ. എങ്ങനെയെന്ന് നോക്കാം.

ചർമ്മത്തിന്റെ നിറത്തിന്
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് എള്ളെണ്ണ. ചർമ്മത്തിൽ എള്ളെണ്ണ തേക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നു. ഇരുണ്ട ചർമ്മമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ മികച്ചതാണ് എള്ളെണ്ണ. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

വരണ്ട ചർമ്മത്തിന്
വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. വരണ്ട ചർമ്മം ഈ കാലാവസ്ഥയിലെ ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് എള്ളെണ്ണ തേച്ചാൽ മതി. ഇത് വരണ്ട ചർമ്മത്തിന് പരിഹാരം നൽകുന്നു.

ബ്ലാക്ക്ഹെഡ്സ്
ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു എള്ളെണ്ണ. ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. ഇത് ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചർമ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കി ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികൾക്ക് പൂർണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മൂക്കിലും കവിളിലും എല്ലാം തേച്ച് പിടിപ്പിക്കാവുന്നതാണ്. പെട്ടെന്ന് ഫലം നൽകുന്നു എന്നതാണ് പ്രത്യേകത.

തൂങ്ങിയ ചർമ്മത്തിന്
തൂങ്ങിയ ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് നല്ലതു പോലെ മുഖത്തും ചർമ്മത്തിലും തേച്ച് പിടിപ്പിക്കുക. ഇത് തൂങ്ങിയ ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചർമ്മത്തിലെ കൊളാജന്റെ പ്രവർത്തനത്തെ കൃത്യമാക്കുകയും ചെയ്യുന്നു. പല ചർമ്മ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ.

അണുബാധ ഇല്ലാതാക്കുന്നു
ചർമ്മത്തിൽ പല വിധത്തിലുള്ള അണുബാധകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് ചർമ്മത്തിൽ ഉണ്ടാവുന്ന പല വിധത്തിലുള്ള ഇന്‍ഫെക്ഷനും ചർമ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

അകാല വാർദ്ധക്യത്തിന് പരിഹാരം
അകാലവാർദ്ധക്യം പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് വാർദ്ധക്യം തലപൊക്കുന്നത് മൂലമുണ്ടാകുന്ന പല അവസ്ഥകൾക്കും ചർമ്മത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. യാതൊരു സംശയവും കൂടാതെ തന്നെ നമുക്ക് എള്ളെണ്ണ സൗന്ദര്യത്തിന് ഉപയോഗിക്കാവുന്നതാണ്.

നല്ലൊരു മോയ്സ്ചുറൈസര്‍
നല്ലൊരു മോയ്സ്ചുറൈസർ ആണ് എള്ളെണ്ണ എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികൾക്കുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് എള്ളെണ്ണ മികച്ചതാണ്. എള്ളെണ്ണ നല്ലൊരു മോയ്സ്ചുറൈസര്‍ ആണെന്ന കാര്യത്തിൽ സംശയമേ വേണ്ട. ഏത് സൗന്ദര്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ഇത് നല്ലതാണ്.



Click it and Unblock the Notifications