Just In
- 9 min ago
ജീവിതത്തില്‍ ഉയര്‍ച്ച വേണോ.. വാസ്തു പറയും വഴി
- 57 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 3 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
Don't Miss
- Automobiles
ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു
- News
ഹൈദരാബാദ് പോലീസിന് കയ്യടിക്കുന്നത് അന്ധത ബാധിച്ചവര്‍: ഈറോം ശര്‍മ്മിള
- Sports
ഒന്നല്ല, ഓസ്ട്രേലിയയില്‍ ഇന്ത്യ കളിക്കുക രണ്ട് പിങ്ക് ബോള്‍ ടെസ്റ്റുകള്‍? നടന്നാല്‍ ചരിത്രം
- Movies
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അഞ്ച് ചിത്രങ്ങള്‍
- Finance
വസ്തു ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ സംയുക്തമായി വാങ്ങുമ്പോഴുള്ള നേട്ടങ്ങൾ എന്തെല്ലാം?
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
മഞ്ഞള്‍ ഉരുളക്കിഴങ്ങ് മിക്സ്;കറുത്തകുത്ത്ഇനിയില്ല
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങുന്നവര്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്നും ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത കുത്തുകള്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.
മുഖത്തെ കറുത്ത കുത്തുകളും കറുത്ത പുള്ളികളും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഉരുളക്കിഴങ്ങും അതില്‍ അല്പം മഞ്ഞളും മിക്സ് ചെയ്യാവുന്നതാണ്. ഇത് മുഖത്ത് നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.
Most read: തേനും ചെങ്കദളിയും പ്രായം കുറക്കും ഔഷധക്കൂട്ട്
അതുകൊണ്ട് തന്നെ ചര്‍മ്മത്തിനുണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉരുളക്കിഴങ്ങും മഞ്ഞളും. ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഉരുളക്കിഴങ്ങും മഞ്ഞളും
ഉരുളക്കിഴങ്ങ് നീരില്‍ അല്പം മഞ്ഞള്‍ മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുഖത്തെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ട് കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ നാല് ദിവസം ചെയ്യേണ്ടതാണ്. മുഖത്തെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

കരുവാളിപ്പ്
ചര്‍മ്മത്തിലെ കരുവാളിപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉരുളക്കിഴങ്ങും മഞ്ഞളും. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉരുളക്കിഴങ്ങ് മഞ്ഞള്‍ മിശ്രിതം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

നിറം വര്‍ദ്ധിപ്പിക്കാന്‍
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങും മഞ്ഞളും. ഇത് രണ്ടും മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ചര്‍മ്മത്തിലെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് ഈ മിശ്രിതം. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തില്‍ ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും മുഖക്കുരുവിന്റെ പാടു പോലും ഇല്ലാതാക്കുന്നതിന് വേണ്ടിയും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങും മഞ്ഞളും. അത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിന് മികച്ച ഒറ്റമൂലിയാണ്.

കണ്ണിനു താഴെയുള്ള കറുപ്പ്
കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഉരുളക്കിഴങ്ങും മഞ്ഞളും. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിലൂടെ കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കണ്ണിന് താഴെ തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ പൂര്‍ണമായും മാറ്റുന്നുണ്ട്.

വരണ്ട ചര്‍മ്മത്തിന്
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ ഉരുളക്കിഴങ്ങ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

അകാല വാര്‍ദ്ധക്യം
അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ ഉരുളക്കിഴങ്ങ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നുണ്ട് ഇത്. ഇനി ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്നാണ് ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നത്.