Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ചൂടുകുരുവും അസ്വസ്ഥതയമില്ല; തേങ്ങാപ്പാല്‍ അല്പം
ചൂടുകുരു കേള്‍ക്കാത്തവര്‍ ആരും ഉണ്ടാവില്ല. വേനല്‍ക്കാലത്ത് ചിലരെ അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ചര്‍മ്മത്തില്‍ ചെറിയ തരത്തിലുള്ള കുരു വരുന്നതാണ് പലപ്പോഴും ചൂടുകുരു എന്ന് പറയുന്നത്. ഇതിന് അസാധാരണമായ ചൊറിച്ചില്‍ ഉണ്ടാക്കുമ്പോള്‍ അത് പലപ്പോഴും പലരിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. കഴുത്തിലും നെഞ്ച്, അര, കാല് എന്നീ ഭാഗങ്ങളിലെല്ലാം ഇത്തരത്തില്‍ ചൂടുകുരു ഉണ്ടാവുന്നുണ്ട്.
വേനലില്‍ ഇത്തരത്തില്‍ സ്വാഭാവികമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കഴുത്തിലും പുറത്തും കൈകകളിലും എല്ലാം ഉണ്ടാവുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ചൂടുകുരു ശമിപ്പിക്കുന്നതിന് വീട്ടിലിരുന്ന് ചെയ്യാവുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ചൂടു കൂടുമ്പോള്‍ വിയര്‍പ്പ് ഗ്രന്ഥികളില്‍ തടസ്സം നേരിടുന്നുണ്ട്. ഇത് പുറത്തേക്ക് വരാതെ നില്‍ക്കുമ്പോഴാണ് തൊലിപ്പുറത്ത് ചെറിയ തരത്തിലുള്ള കുരുക്കള്‍ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇതെല്ലാം.

തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ ഇത് കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. അതിനായി പലപ്പോഴും തേങ്ങാപ്പാല്‍ ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. തേങ്ങാപ്പാല്‍ തേച്ച് പിടിപ്പിച്ച് അല്പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചൂടുകുരു മൂലമുണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് തേങ്ങാപ്പാല്‍ മികച്ച ഒന്നാണ് തേങ്ങാപ്പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

കറ്റാര്‍ വാഴ
കറ്റാര്‍വാഴ സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കറ്റാര്‍വാഴ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പെട്ടെന്നാണ് കറ്റാര്‍ വാഴ സഹായിക്കുന്നത്. കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ അത് പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സ്ഥിരമായി നമുക്ക് കറ്റാര്‍ വാഴ ഉപയോഗിക്കാവുന്നതാണ്.

ഓട്സ്
ഓട്സ് കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഓട്സ് അരച്ച് കഴിഞ്ഞ് അത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ നമുക്ക് ഇനി ഓട്സ് ഉപയോഗിച്ച് ഇല്ലാതാക്കാന്‍ സാധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. അതിനായി രണ്ട് കപ്പ് ഓട്സ് എടുത്ത് അത് വെള്ളത്തില്‍ കുതിര്‍ത്ത് അതില്‍ കുളിക്കുന്നതും ചൂടുകുരു എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചന്ദനം
ചന്ദനം കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ചന്ദനം പല ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചന്ദനപ്പൊടി ചര്‍മത്തിലുണ്ടാവുന്ന ചൂടുകുരുവിന് പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി ചന്ദനപ്പൊടി എടുത്ത് വെള്ളത്തില്‍ മിക്സ് ചെയ്ത് ഇത് ചൂടുകുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചൂടുകുരുവിനെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിലൂടെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കഴിയുന്നു.

ആര്യവേപ്പ്
ആര്യവേപ്പ് കൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ആര്യവേപ്പ് ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതിലൂടെ അത് ചൂടുകുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ആര്യവേപ്പിന്റെ ഇല അരച്ച് തേക്കുന്നതും ചൂടുകുരുവിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

എപ്സം സാള്‍ട്ട്
എപ്സം സാള്‍ട്ട് ഉപയോഗിച്ച് ചൂടുകുരു പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നതാണ്. അതിനായി എപ്സം സാള്‍ട്ട് വെള്ളത്തില്‍ കലക്കി കുൡച്ചാല് മതി. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മത്തിലെ ചൂടുകുരു എന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എപ്സം സാള്‍ട്ട്.



Click it and Unblock the Notifications