Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
തേനും ചെങ്കദളിയും പ്രായം കുറക്കും ഔഷധക്കൂട്ട്
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. ഇതില്‍ പ്രായം ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് പലരും. പക്ഷേ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം തല്‍ക്കാലത്തേക്ക് മാത്രമേ നല്‍കുകയുള്ളൂ. വീണ്ടും അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാടന്‍ പൊടിക്കൈ തന്നെ ഉപയോഗിക്കാവുന്നതാണ്.
സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെങ്കദളി ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് ഗുണം ചെയ്യുന്നത്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും ചെങ്കദളി വളരെയധികം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്കും ചര്‍മ്മ പ്രശ്നങ്ങള്‍ക്കും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെ ചെങ്കദളി സൗന്ദര്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എടുക്കാം എന്ന് നോക്കാവുന്നതാണ്.

ചര്‍മ്മം ക്ലിയറാക്കുന്നതിന്
ചര്‍മ്മം ക്ലിയറാക്കുന്നതിന് വേണ്ടി നമുക്ക് തേനും ചെങ്കദളിയും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. ചര്‍മ്മം ക്ലിയറാക്കുന്നതിന് വേണ്ടി നമുക്ക് തേനില്‍ അല്പം ചെങ്കദളി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കി ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മം ക്ലിയറാക്കുന്നതിന് സഹായിക്കുന്നുണ്ട്. പത്ത് മിനിട്ട് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്കും ചര്‍മ്മത്തിലെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ക്ലിയറാക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

ആന്റി ഓക്സിഡന്റ് കലവറ
ആന്റി ഓക്സിഡന്റ് കലവറയാണ് ചെങ്കദളി. ഇത് ചര്‍മ്മം യുവത്വത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള വിറ്റാമിന്‍ സി ചര്‍മ്മത്തില്‍ വളരെയധികം അത്ഭുതങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. ചര്‍മ്മത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കരിമംഗലം പോലുള്ള അസ്വസ്ഥതകള്‍ക്കും കരുവാളിപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റ് പോലുള്ളവ ചെങ്കദളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അകാല വാര്ദ്ധക്യത്തിന് പരിഹാരം
ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. എന്നാല്‍ അതില്‍ എന്നും വില്ലനായി നില്ക്കുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചെങ്കദളി തേന്‍ മിശ്രിതം. ഇത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ചര്‍മ്മത്തിന്റെ അസ്വസ്ഥതകള്‍ ഇല്ലാതാക്കി അകാല വാര്‍ദ്ധക്യത്തിന്റെ ഭാഗമായുണ്ടാവുന്ന ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഇല്ലാതാക്കി ഇത് ചര്‍മ്മത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നുണ്ട്.

ചര്‍മ്മത്തിലെ അണുബാധ
ചര്‍മ്മത്തിലെ അണുബാധ പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചെങ്കദളി. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ അണുബാധ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. രക്തദൂഷ്യം മൂലം പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

ജലാംശം നിലനിര്‍ത്തുന്നതിന്
ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് ചെങ്കദളി തേന്‍ മിശ്രിതം. ഇത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി ചര്‍മ്മത്തിനുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് ചെങ്കദളി തേന്‍ മാസ്ക്.

നല്ലൊരു മോയ്സ്ചുറൈസര്‍
നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് മാത്രമല്ല ചര്‍മ്മത്തിന്റെ വരള്‍ച്ചയും മറ്റും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. പല സൗന്ദര്യ പ്രതിസന്ധികളുടേയും അടിസ്ഥാനം എന്ന് പറയുന്നത് പലപ്പോഴും വരണ്ട ചര്‍മ്മമാണ്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തേന്‍ ചെങ്കദളി മിശ്രിതം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ഇനി അല്പം മോയ്സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്.

എണ്ണമയം ഇല്ലാതാക്കുന്നു
എണ്ണമയം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ചെങ്കദളി തേന്‍ മിശ്രിതം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും എണ്ണമയത്തിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ ചര്‍മ പ്രതിസന്ധികള്‍ക്കെല്ലാം നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. ഇനി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ് ചര്‍മ്മത്തിലെ എണ്ണമയത്തിന്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരു പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെങ്കദളി ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ പല അസ്വസ്ഥതകളും ഇല്ലാതാക്കി മുഖക്കുരു പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മുഖക്കുരു മാത്രമല്ല മുഖക്കുരുവിന്റെ പാടുകളേയും പൂര്‍ണമായും ഇല്ലാതാക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications