Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നിറം നല്കാന് കടുകെണ്ണയും കര്‍പ്പൂരവും
ആരോഗ്യസംരക്ഷണവും കേശസംരക്ഷണവും സൗന്ദര്യ സംരക്ഷണവും എല്ലാം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ കേശസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. കടുകെണ്ണയില്‍ അല്പം കര്‍പ്പൂരം ചേര്‍ക്കുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇന്നത്തെ കാലാവസ്ഥയില്‍ നമ്മളെ വലക്കുന്ന ഒന്നാണ് പലപ്പോഴും വരണ്ട ചര്‍മ്മം, ചര്‍മ്മത്തിലെ കറുപ്പ് നിറം, അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന അവസ്ഥകള്‍. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കടുകെണ്ണയില്‍ അല്പം കര്‍പ്പൂരം ചേര്‍ക്കുന്നത്.
ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്ന ഒന്നാണ് ഈ മിശ്രിതം. അതിനായി അല്പം കടുകെണ്ണ ചൂടാക്കി അതില്‍ അല്പം കര്‍പ്പൂരം കൂടി മിക്സ് ചെയ്ത് ഇത് മുഖത്തും മുടിയിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം കടുകെണ്ണ എങ്ങനെയെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന് നോക്കാം.

മുഖത്തെ കറുത്ത പാടുകള്‍
മുഖത്തെ കറുത്ത പാടുകള്‍ പല വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കടുകെണ്ണയും കര്‍പ്പൂരവും മിക്സ് ചെയ്ത് തേക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് കൊണ്ട് മുഖത്തെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചര്‍മ്മത്തിലെ നിറം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ചര്‍മ്മത്തിലെ നിറം പല വിധത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കടുകെണ്ണയും കര്‍പ്പൂരവും. ഇത് മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഈ മിശ്രിതം.

നല്ലൊരു സണ്‍സ്ക്രീന്‍
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലാവസ്ഥയില്‍ അത്യാവശ്യമായി വേണ്ടി വരുന്ന ഒന്നാണ് പലപ്പോഴും സണ്‍സ്ക്രീന്‍. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥയില്‍ ചര്‍മ്മം വളരെയധികം പ്രതിസന്ധിയില്‍ ആവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുകെണ്ണയും കര്‍പ്പൂരവും. ഇത് മിക്സ് ചെയ്ത് തേക്കുന്നത് നല്ലൊരു സണ്‍സ്ക്രീന്‍ തേക്കുന്നതിന് തുല്യമാണ്. ഇത് അള്‍ട്രാ വയലറ്റ് രശ്മികള്‍ക്ക് പരിഹാരം കാണുന്നതിന് ചര്‍മ്മത്തില്‍ ഇത് മൂലമുണ്ടാവുന്ന കരുവാളിപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിലെ അണുബാധ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അണുബാധകള്‍ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ് ഈ മിശ്രിതം. കാരണം ഇത് ഉപയോഗിക്കുന്നതിലൂടെ നമുക്ക് ചര്‍മ്മത്തിലെ അണുബാധ ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ ഏത് അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് കടുകെണ്ണയും കര്‍പ്പൂരവും വളരെയധികം മികച്ച ഗുണങ്ങളാണ് ചര്‍മ്മത്തിന് നല്‍കുന്നത്.

അകാല വാര്ദ്ധക്യത്തിന് പരിഹാരം
അകാല വാര്‍ദ്ധക്യം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കര്‍പ്പൂരവും കടുകെണ്ണയും. ഇത് അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെയെല്ലാം ഇല്ലാതാക്കി അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കര്‍പ്പൂരം മിക്സ് ചെയ്ത കടുകെണ്ണ. ഇത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മുടി വളര്‍ച്ചക്ക് സഹായിക്കുന്നു
മുടി വളര്‍ച്ചക്ക് സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് പലപ്പോഴും കടുകെണ്ണ. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് മുടി വളര്‍ച്ച മെച്ചപ്പെടുത്തുന്നത്. ഇതില്‍ കര്‍പ്പൂരം ചേരുമ്പോള്‍ അത് മുടി വളര്‍ച്ചക്ക് ഒരു സ്റ്റെപ്പ് കൂടി മുന്നോട്ട് വെക്കുന്നതിന് സഹായിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ മുടിയുടെ ഏത് അവസ്ഥക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് പലപ്പോഴും കര്‍പ്പൂരവും കടുകെണ്ണയും.

താരന് പരിഹാരം
താരന് കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കടുകെണ്ണയും കര്‍പ്പൂരവും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും താരനെ പൂര്‍ണമായും ഇല്ലാതാക്കി തലയിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് കര്‍പ്പൂരവും കടുകെണ്ണയും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.



Click it and Unblock the Notifications
