Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
ഒരുപിടി മുള്ട്ടാണിമിട്ടിയിലുണ്ട് എന്തിനും പരിഹാരം
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ചര്‍മ്മത്തിലെ വരള്‍ച്ച. വരണ്ട ചര്‍മ്മം ഉണ്ടാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മുള്‍ട്ടാണി മിട്ടി നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. സൗന്ദര്യസംരക്ഷണത്തിനുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ മുള്‍ട്ടാണി മിട്ടി നമുക്ക് ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് ആണ് പരിഹാരം കാണാന്‍ സാധിക്കുന്നത്.
വരണ്ട ചര്‍മ്മം, ചര്‍മ്മത്തിന് നിറമില്ലായ്മ, ചര്‍മ്മത്തിന്റെ പ്രതിസന്ധികള്‍, ഇരുണ്ട നിറം, ബ്ലാക്ക്ഹെഡ്സ് എന്നിവക്കുള്ള പ്രതിസന്ധി പലപ്പോഴും ചര്‍മ്മത്തില്‍ ധാരാളം കാണാറുണ്ട്്. സൗന്ദര്യസംരക്ഷണത്തിന് ഇതെല്ലാം പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ അത് പരിഹരിക്കുന്നതിന് വേണ്ടി വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും നമ്മള് പരീക്ഷിക്കുന്നുണ്ട്. സൗന്ദര്യസംരക്ഷണത്തിന് മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാവുന്നത് എങ്ങനെയെന്ന് നോക്കാം.
എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് പലപ്പോഴും സഹായിക്കുന്നു മുള്‍ട്ടാണി മിട്ടി. ഇത് ഉപയോഗിക്കുമ്പോള്‍ മുഖത്തിന്റെ ചര്‍മ്മത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് അല്പം മുള്‍ട്ടാണി മിട്ടി കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇനി പേടിക്കാതെ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ സംശയങ്ങള്‍ ഒന്നുമില്ലാതെ ഉപയോഗിക്കാവുന്നതാണ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മുള്‍ട്ടാണി മിട്ടി എങ്ങനെ ഉപയോഗിക്കാം എന്നത് നോക്കാം. സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു മുള്‍ട്ടാണി മിട്ടി എന്ന് നോക്കാം. സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു എന്ന് സംശയം ഇല്ലാതെ തന്നെ പറയാവുന്നതാണ്.

തേനും മുള്‍ട്ടാണി മിട്ടി
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള് അനുഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും ഇല്ലാതാക്കാന്‍ വിപണിയില്‍ നിന്നും ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി ഇത്തരം കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സൗന്ദര്യസംരക്ഷണത്തിന് പക്ഷേ നമുക്ക് ഇനി മുള്‍ട്ടാണി മിട്ടിയും ഉപയോഗിക്കാവുന്നതാണ്. മുള്‍ട്ടാണി മിട്ടിയില്‍ അല്പം തേനും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ തേക്കുന്നത് വളരെയധികം ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിന് സഹായിക്കുന്നു.

മുള്‍ട്ടാണി മിട്ടിയും ചന്ദനവും
മുള്‍ട്ടാണി മിട്ടിയും ചന്ദനവും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതും ചര്‍മ്മത്തിനുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്പം ചന്ദനവും മുള്‍ട്ടാണി മിട്ടിയും മിക്സ് ചെയ്ത് തേക്കുന്നത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നു എന്ന് മാത്രമല്ല പല വിധത്തില്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കുന്നതിനും വളരെയധികം സഹായിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാവുന്നതാണ്.

മുള്‍ട്ടാണി മിട്ടിയും തൈരും
തൈര് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് മുഖത്തിന്റെ ചര്‍മ്മത്തിന്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടിയും തൈരും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് നിറവും തിളക്കവും നല്കി ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തൈരും മുള്‍ട്ടാണി മിട്ടിയും സഹായിക്കുന്നു. വരണ്ട ചര്‍മ്മം എന്ന അവസ്ഥക്ക് സംശയംകൂടാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇത്.

മുള്‍ട്ടാണി മിട്ടിയും മഞ്ഞളും
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. സൗന്ദര്യത്തിന് വില്ലനാവുന്ന വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു മുള്‍ട്ടാണി മിട്ടിയും മഞ്ഞളും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്.

മുള്‍ട്ടാണി മിട്ടി പപ്പായ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മള് അനുഭവിക്കുന്നുണ്ട്്. ഏത് സൗന്ദര്യസംരക്ഷണ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി മുള്‍ട്ടാണി മിട്ടിയും പപ്പായയും ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടിയിലൂടെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ അനുഭവിച്ച് അറിയുന്നത് തന്നെയാണ് നല്ലത്.

മുള്‍ട്ടാണി മിട്ടിയും ഓറഞ്ച് തൊലിയും
ഓറഞ്ച് തൊലി പൊടിച്ചതും അല്പം മുള്‍ട്ടാണി മിട്ടിയും പാല് മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കി ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മുള്‍ട്ടാണി മിട്ടിയും ഓറഞ്ച് തൊലിയും. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.

ഉരുളക്കിഴങ്ങും മുള്‍ട്ടാണി മിട്ടിയും
മുള്‍ട്ടാണി മിട്ടിയും ഉരുളക്കിഴങ്ങും പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. ഉരുളക്കിഴങ്ങ് അരച്ചത് അല്പം മുള്‍ട്ടാണി മിട്ടിയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
