Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
ചര്‍മ്മം സോഫ്റ്റ്, നിറം, തിളക്കം; ദോശമാവിലെ സൂത്രം
സൗന്ദര്യസംരക്ഷണം പല വിധത്തിലാണ് വില്ലനായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്ക കാര്യങ്ങള്‍ ചെയ്യാം എന്ന് നോക്കാവുന്നതാണ്. സൗന്ദര്യത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പെട്ടെന്ന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലരും തേടുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശാശ്വതമായ പരിഹാരമാര്‍ഗ്ഗമല്ല എന്ന കാര്യം അറിഞ്ഞിരിക്കണം. സൗന്ദര്യസംരക്ഷണത്തില്‍ നിറമില്ലായ്മ, വരണ്ട ചര്‍മ്മം, സോഫ്റ്റ് അല്ലാത്ത ചര്‍മ്മം, ചുളിഞ്ഞ ചര്‍മ്മം എന്നിവയെല്ലാം വളരെയധികം സങ്കടമുണ്ടാക്കുന്ന ഒന്നാണ്.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ ഇനി ദോശയുണ്ടാക്കി ബാക്കി വരുന്ന ദോശമാവിലൂടെ ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. എങ്ങനെ ഇത് ഉപയോഗിക്കണം എന്ന് നോക്കാവുന്നതാണ്.

ചര്‍മ്മത്തിന്റെ നിറം കുറവ്
ചര്‍മ്മത്തിന്റെ നിറം കുറവ് പല വിധത്തില്‍ നിങ്ങളെ അലട്ടുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദോശമാവ് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം വേണം ഇത് കഴുകിക്കളയുന്നതിന്. ഉണങ്ങുമ്പോള്‍ അല്പം വെള്ളം നനച്ച് കൊടുക്കണം. മൂന്ന് മിനിട്ടിന് ശേഷം ഇത് കഴുകിക്കളയണം. ഇത് ദിവസവും ചെയ്താല്‍ മതി. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

ചുളിഞ്ഞ ചര്‍മ്മം
ചര്‍മ്മത്തിലെ ചുളിവ് പലപ്പോഴും വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദോശമാവ് ഉപയോഗിക്കാവുന്നതാണ്. ദോശമാവ് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് മസ്സാജ് ചെയ്ത് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് യുവത്വം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ചുളിഞ്ഞ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുഖക്കുരു
ചര്‍മ്മത്തില്‍ മുഖക്കുരു പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി നെട്ടോട്ടമോടേണ്ടതില്ല. അതുകൊണ്ട് തന്നെ മുഖക്കുരു പോലുള്ള അസ്വസ്ഥതയേയും നമുക്ക് ദോശമാവിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ദോശമാവ് മുഖക്കുരുവിനേയും മുഖക്കുരു പാടിനേയും ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് ക്രീമുകളും എല്ലാം വാരിത്തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ദോശമാവ് ഉപയോഗിക്കാവുന്നതാണ്.

മൃതകോശങ്ങള്‍ക്ക് പരിഹാരം
മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ദോശമാവ്. ഒരിക്കലും ദോശയുണ്ടാക്കുന്നതിന് മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ദോശമാവ്. ഇതിലൂടെ ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകള്‍ ഇല്ലാതാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ദോശമാവ്. ഇനി സംശയിക്കാതെ നമുക്ക് ദോശമാവ് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്.

ചര്‍മ്മം ക്ലിയറാകുന്നു
ചര്‍മ്മം ക്ലിയറാവുന്നതിന് ദോശമാവ് സഹായിക്കുന്നുണ്ട്. പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ചര്‍മ്മം ക്ലിയറാവുന്നതിന് സഹായിക്കുന്നുണ്ട് ദോശമാവ്. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മം ആഴത്തില്‍ ക്ലീനാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ദോശമാവ്.

ചര്‍മ്മത്തിന് മുറുക്കം
ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിനും അയഞ്ഞ ചര്‍മ്മം തൂങ്ങുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ദോശമാവ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും അയഞ്ഞ ചര്‍മ്മത്തിന് മുറുക്കം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട് ദോശമാവ്. ഇത് തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളേയും അയഞ്ഞ ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.

അകാല വാര്‍ദ്ധക്യം
അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ദോശമാവ്. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ദോശമാവ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ വാര്ദ്ധക്യസംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ദോശമാവ്. അതുകൊണ്ട് തന്നെ ഇനി പ്രായം കുറക്കുന്നതിന് നമുക്ക് ദോശമാവ് ഉപയോഗിക്കാം.



Click it and Unblock the Notifications